ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് ചുനക്കര/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹൈസ്കൂൾ

ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾവിഭാഗത്തിൽ പതിനാറ് അധ്യാപകരാണ് ഉള്ളത്. കൗമാര പ്രായക്കാരായ കുട്ടികളിലെ മാനസിക വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. എട്ട് മുതൽ പത്ത് വരെ ക്ലാസുകളിൽ പന്ത്രണ്ട് ഡിവിഷനുകളിലായി 434 കുട്ടികൾ പഠിക്കുന്നു.മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.ഈ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ 60 കുട്ടികൾ ഫുൾ ഏ+ വാങ്ങി.

കുട്ടികളുടെ എണ്ണം

ക്ലാസ്സ് ഡിവിഷൻ ആൺ പെൺ ആകെ
8 4 71 60 131
9 4 67 65 132
10 4 76 95 171
ആകെ 12 214 220 434

ഹെഡ്മിസ്ട്രസ്സ്

ശ്രീമതി അനിത ഡൊമിനിക്

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് യോഗ്യത വിലാസം ഫോൺ

നമ്പർ

ചിത്രം
മലയാളം
1 സുധാമണി അമ്മ MA,BEd ശ്രീപദം

ചുനക്കര നടുവിൽ

ചുനക്കര പി ഒ

9495269677
2 പി എസ് മ‍ഞ്ജു MA,BEd,SET വിശാഖം

കടപ്പ

മൈനാഗപ്പള്ളി

8281080405
3 രശ്മിനാഥ് ആർ MA,BEd,NET കൗസ്തുഭം

പ്രയാർ നോർത്ത്

പ്രയാർ പി ഒ

9947054016
ഇംഗ്ലീഷ്
1 താഹിയ എസ് MA,BEd SET കളീക്കൽ കിഴക്കതിൽ

കട്ടച്ചിറ

പള്ളിക്കൽ പി ഒ

9400438936
2 ആശ എ നായർ MA,BEd അനന്തശ്രീ

ചേരാവള്ളി

കായംകുളം പി ഒ

9446570561
ഹിന്ദി
1 പി കെ സുധാകരൻ DIP .HINDI ഗൗരിമന്ദിർ

ചെറിയനാട് പി ഒ

ചെങ്ങന്നൂർ

8606866768
2 ഡോ. മിനി പി MSc(MATHS)

MA(HINDI)

MA(SOCIOLOGY)

BEd,SET.PhD

മധുരാപുരി

കാപ്പിൽ മേക്ക്

കൃഷ്ണപുരം പി ഒ

9446941639
സോഷ്യൽ സയൻസ്
1 മധു എം എം BA,BEd മണക്കാലതകിടിയിൽ

വെൺമണി പി ഒ

ചെങ്ങന്നൂർ

9745605962
2 വിജയലക്ഷ്മി എസ് MA,BEd,SET നിലയ്ക്കൽ ഹൗസ്

പേരൂർ കാരായ്മ

ചാരുംമൂട് പി ഓ

8547381053
ഗണിതം
1 സുമ കെ BSc,BEd ഉത്രാടം

നടുവിലെ മുറി പി ഓ

പള്ളിക്കൽ

കായംകുളം

9400240701
2 രഘുദാസ് കെ വി MSc,BEd രഘു ഭവൻ

ബുധനൂർ

ചെങ്ങന്നൂർ

9961572270
3 ലേഖ എസ് MSc,BEd വെട്ടത്ത് തെക്കേതിൽ

ഭരണിക്കാവ് നോർത്ത് പി ഒ

കായംകുളം

9744940511
നാച്ചുറൽ സയൻസ്
1 ജയശ്രീ എസ് BSc,BEd കൃഷ്ണകൃപ

താമരക്കുളം പി ഒ

താമരക്കുളം

7025462063
2 റെമി ബാലൻ MSc,BEd,SET സദ്ഗമയ

ചുനക്കര പി ഒ

9497677187
ഫിസിക്കൽ സയൻസ്
1 നിസ എൻ BSc BEd ചിറ്റക്കാട്ട് ഹൗസ്

പള്ളിക്കൽ പി ഒ

കറ്റാനം

9496332006
2 സന്ധ്യ എസ് MSc,BEd,SET,CTET കൊക്കളത്ത് ഹൗസ്

അങ്ങാടിക്കൽ സൗത്ത് പി ഒ

ചെങ്ങന്നൂർ

9526183907
ഫിസിക്കൽ എഡുക്കേഷൻ
1 എ രേഖാ കുമാരി PET,BPE PET തെക്കേക്കരേത്ത് വടക്കേതിൽ

കല്ലിമേൽ പി ഒ

മാവേലിക്കര

9747193440

അനദ്ധ്യാപകർ

ക്രമ

നമ്പർ

പേര് യോഗ്യത വിലാസം ഫോൺ

നമ്പർ

ചിത്രം
സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ
1 ചിത്ര പുരഹരൻ MA PSYCHOLOGY ശ്രീശൈലം

കൊല്ലകടവ് പി ഒ

ചെങ്ങന്നൂർ

9544957228
ഓഫീസ് അറ്റൻഡന്റ്
1 ദിവ്യ എസ് ഉണ്ണിത്താൻ MA BEd ധന്യ

പുളിക്കുന്ന് പി ഒ

കായംകുളം

9526697621
2 ദിവ്യ ആർ നായർ DIP.ELECTRICAL

ENGNG

അരുൺ സദനം

ചുനക്കര കിഴക്ക്

ചുനക്കര പി ഒ

9947123793
എഫ് റ്റി എം
1 സതിയമ്മ പി ബി PRE DEGREE സാഗര ഭവനം

പയ്യനല്ലൂർ പി ഒ

നൂറനാട്

8606099830

പാഠ്യേതര പ്രവർത്തനങ്ങൾ