ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം/നാടൻ പദകോശം.

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48226A (സംവാദം | സംഭാവനകൾ) ('* ഉമ്മ - ഇമ്മ * ഉപ്പ - ഇപ്പ * മരുമകൾ - മരോൾ * മരുമകൻ - മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ഉമ്മ - ഇമ്മ
  • ഉപ്പ - ഇപ്പ
  • മരുമകൾ - മരോൾ
  • മരുമകൻ - മരോൻ
  • രണ്ടാനമ്മ - ബാപ്പെട്ട്യളെമാ
  • വീട് - പെര
  • സ്‌കൂൾ - ഇസ്‌കൂൾ
  • ടിൻ - ടിന്ന്
  • പൈസ - കായ്
  • കളിപ്പാട്ടം - കളിസമാനം
  • റിബ്ബൺ - മുടിമ്മകുത്തി
  • പാദസ്വരം - പാൽസാരം
  • മെഴുകുതിരി - മെയ്തിരി
  • മുകളിലേക്ക് - മോള്ക്ക്
  • തായെക്ക് - തായ്‌ത്തക്ക്
  • വീട്ടിൽകൂടൽ - കുറ്റുസ
  • അരിവാൾ - ആര്യക്കത്തി
  • കായവര്ത്തത് - വാർത്തായ്ക്ക
  • മിക്സര് - മിച്ചർ
  • ബലൂൺ - ബീർപ്പെട്ടി
  • കത്രിക - കത്തിരി
  • പെൻസിൽ കട്ടർ - കൂർപ്പിക്കണത്
  • നിനക്ക് - അനക്ക്
  • അവൾക്ക് - ഓൾക്ക്
  • മണവാട്ടി - പുത്യണ്
  • മണവാളൻ - പുത്യാപ്ള
  • സിറ്റ്ഔട്ട് - കോലായി
  • കരയുക - നോലോൽക്യ
  • ചീത്തപറഞ്ഞു - ബാക്കർഞ്ഞു
  • വിശന്നു - പയ്ച്ചു
  • വിഴുങ്ങി - മൂൺങ്ങി
  • താമസിച്ചു - പാർത്തു
  • ചുണ്ണാമ്പ് - നൂറ്
  • പുകയില - പോല
  • ഇല - എല
  • വെണ്ണീർ - ബെണ്ണൂറ് ചകിരി - ചേരി
  • ബേക്കറി - ചീരണി
  • പഴം - പയം / ബായക്കാ
  • ശർക്കര - ചക്കര
  • പഞ്ചസാര - പഞ്ചാര
  • കുട - കൊട
  • തലയണ - തൽക്കാണി
  • ഓട്ടോറിക്ഷ - ഓട്ടോെർഷ
  • കശുവണ്ടി - പറങ്ക്യങ്ങാ
  • ചങ്ങാതി - ചെങ്ങായി
  • കഴുകി - മോറി
  • വരു - വരീ
  • മണ്ണെണ്ണ - കാസറ്റ്
  • കോൽ മിട്ടായി - കോലുട്ടയി എത്താ - എന്താ
  • ജ്ജ് - നീ
  • ഇങ്ങൾ - നിങ്ങൾ
  • ഓൻ - അവൻ
  • ഓൾ - അവൾ
  • ഓൽ - അവർ
  • ഇച്ച് - എനിക്ക്
  • അനക്ക് - നിനക്ക്
  • മൂപ്പര് - അങ്ങേര്
  • ഇമ്മ - ഉമ്മ
  • ഇപ്പ- ഉപ്പ
  • ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
  • പുത്യേണ്ണ് - പുതുനാരി, നവവധു
  • പുത്യാപ്ല - പുതുമാരൻ, നവവരൻ
  • എങ്ങട്ടാ - എങ്ങോട്ട്
  • എവ്ട്ക്കാ - എവിടേക്ക്
  • നമ്പുക - വിശ്വാസത്തിലെടുക്കുക
  • പത്രാസ് -പ്രൗഢി
  • കുടി - വീട്
  • പെര - പുര
  • പെർത്യേരം - വിപരീതം
  • എറേമ്പറം - പിന്നാമ്പുറം
  • വാരുക - പരിഹസിക്കുക
  • കൊയപ്പം - കുഴപ്പം
  • കായി - പണം