എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/തുരത്താം മഹാവ്യാധിയെ

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/തുരത്താം മഹാവ്യാധിയെ എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/തുരത്താം മഹാവ്യാധിയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം മഹാവ്യാധിയെ
പെട്ടന്നിതാമാരി പുറപ്പെട്ടു

ഭൂമിതൻ മാറിൽ പടർന്നുകേറി
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
മാരാകാംവിധം ഓരോരോ മാനുജനിലും
പടർന്നുകയറിയ വൈറസ് കോവിഡ്
ദൈവത്തെ കരങ്ങളാൽ ചേർത്തുപിടിക്ക നാം
മഹാമാരിയിൽ നിന്നും രക്ഷനേടാൻ
നീതിപാലകർ ആധുരസേവകർ എന്നും നമ്മെ
കാക്കും ദൈവങ്ങൾ
നാടിനും വീടിനും രാജ്യത്തിനും
സദാ ഭീക്ഷണിയാകുന്ന
കൊറോണയെ തുരത്താം
തുരത്തിടാം തുരത്തി
ജയിച്ചിടാം ഈ മഹാവ്യാധിയിൽ
നിന്നും രക്ഷനേടാം

ശിവപ്രിയ
9F എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത