എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/തുരത്താം മഹാവ്യാധിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം മഹാവ്യാധിയെ
പെട്ടന്നിതാമാരി പുറപ്പെട്ടു

ഭൂമിതൻ മാറിൽ പടർന്നുകേറി
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
മാരാകാംവിധം ഓരോരോ മാനുജനിലും
പടർന്നുകയറിയ വൈറസ് കോവിഡ്
ദൈവത്തെ കരങ്ങളാൽ ചേർത്തുപിടിക്ക നാം
മഹാമാരിയിൽ നിന്നും രക്ഷനേടാൻ
നീതിപാലകർ ആധുരസേവകർ എന്നും നമ്മെ
കാക്കും ദൈവങ്ങൾ
നാടിനും വീടിനും രാജ്യത്തിനും
സദാ ഭീക്ഷണിയാകുന്ന
കൊറോണയെ തുരത്താം
തുരത്തിടാം തുരത്തി
ജയിച്ചിടാം ഈ മഹാവ്യാധിയിൽ
നിന്നും രക്ഷനേടാം

ശിവപ്രിയ
9F എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത