വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ  വിഭാഗം


ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു. പഠന പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി പി .ടി .എ യുടെ സഹായത്തോടെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പദ്ധതികളായ ഹലോ ഇംഗ്ലീഷ് , മലയാളത്തിളക്കം , സുരീലി ഹിന്ദി തുടങ്ങിയവ വളരെ നല്ല രീതിയിൽ നടപ്പിലാക്കി വരുന്നു .