ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47482 (സംവാദം | സംഭാവനകൾ) (ദിനാചരണങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ
വിലാസം
മൈലള്ളാംപാറ

മൈലള്ളാംപാറ പി.ഒ.
,
673586
,
കോഴിക്കോട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽsjupmy@gmail.com
കോഡുകൾ
സ്കൂൾ കോഡ്47482 (സമേതം)
യുഡൈസ് കോഡ്32040300507
വിക്കിഡാറ്റQ64552538
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പാടി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ182
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർM
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ പോൾ
പി.ടി.എ. പ്രസിഡണ്ട്ഷനോജ് ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്സറീന പി.കെ
അവസാനം തിരുത്തിയത്
08-02-202247482


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.

ചരിത്രം

ബഹുമാനപ്പെട്ട എബ്രഹാം പോണാട്ടച്ചന്റെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളും സ്വാശ്രയശീലരുമായ മൈലെള്ളാംപാറയിലെ നാട്ടുകാരുടെ പരിശ്രമഫലമായി പണിതുയർത്തപ്പെട്ട കെട്ടിടത്തിൽ മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയുടെ മാനേജ്‌മെന്റിൽ സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മൈലെള്ളാംപാറ എന്നൊരു സ്‌കൂൾ 1983 -ൽ സർക്കാർ അനുവദിച്ചപ്പോൾ പരിശ്രമശാലികളായ ഈ നാട്ടുകാരുടെ ഒരു സ്വപ്‍നം സഫലീകൃതമായി. കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

കമ്പൃൂട്ടർലാബ്

ടൈൽ പാകിയ ക്ലാസ്സ് റൂമുകൾ

മികച്ച പഠനാന്തരീക്ഷം നിറഞ്ഞ ചുറ്റുപാടുകൾ

മികവുകൾ

ദിനാചരണങ്ങൾ

നിലവിലുള്ള അധ്യാപകർ

സുനിൽ പോൾ (പ്രധാന അധ്യാപകൻ), ജോസ് ജോസഫ്, സെബാസ്റ്റ്യൻ പോൾ, സി.ബിൻസി മോൾ ജെ. അരുവിയിൽ, ബീന ജോർജ്, ബിന്നു റോസ് ജെയിംസ്, ഷീല ബി, ഷൈറ്റി പോൾ, സി.സോളി എൻ മാത്യു, സി.മേരിക്കുട്ടി കുളങ്ങര, സലീമാ പി പി, ലിഡിയ മാത്യു, സി.റിൻസി തോമസ്, സി.ഷെൻസി. ഒ.ടി, ട്രിഫ്റ്റി സെബാസ്റ്റ്യൻ, സി. ലൗലി ജോൺ, ജിഷ മാത്യു,

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
സാമൂഹ്യശാസ്ര ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
അറബിക് ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
ഉറുദു ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഇംഗ്ലൂീഷ് ക്ലബ്ബ്
വിദ്യാഗംഗം കലാ സാഹിത്യവേദി


ചിത്രശാല

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

വഴികാട്ടി

{{#multimaps:11.5050262,75.9815902|width=800px|zoom=12}}