ഗവ. യു.പി.എസ്. ഓണക്കൂർ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. ഓണക്കൂർ സൗത്ത് | |
---|---|
വിലാസം | |
പെരിയപ്പുറം GUPS ONAKKOOR SOUTH , പെരിയപ്പുറം പി.ഒ. , 686667 , എറണാകുളം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | gupsonakkoorsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28525 (സമേതം) |
യുഡൈസ് കോഡ് | 32081200303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 58 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ പി.എൻ |
പി.ടി.എ. പ്രസിഡണ്ട് | നികേഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫി പ്രകാശ് |
അവസാനം തിരുത്തിയത് | |
05-02-2022 | S28525 |
|size=350px
|caption=
|ലോഗോ=28525
|logo_size=50px
|box_width=380px
}}
................................
ചരിത്രം
എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ പിറവത്തു നിന്ന് 6 Km മാറി പാമ്പാക്കട ഗ്രാമപഞ്ചായത്തിൽ ഓണക്കൂർ സൗത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴയ ഒരു വിദ്യാലയമാണ് ഗവ: യു.പി സ്‍കൂൾ ഓണക്കൂർ സൗത്ത്.ദരിദ്രകർഷകരും ,കർഷകതൊഴിലാളികളും പട്ടികജാതി മറ്റ് പിന്നോക്ക ദുർബ്ബല ജനവിഭാഗങ്ങളും താമസിക്കുന്ന ഈ പ്രദേശത്ത് പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയമായ ഏക വിദ്യാലയമാണ് ഇത്.അനേകം പ്രതിഭാശാലികളേയും ,ഉന്നത സ്ഥാനീയരേയും സംഭാവന ചെയ്‍തിട്ടുള്ള ഒരു വിദ്യാലയം കൂടിയാണിത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2010-11 വർഷത്തെ ഏറ്റവും മികച്ച PTAയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.88745,76.52297|zoom=18}}
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28525
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ