സെന്റ് സാവിയോസ് എൽ പി എസ്സ് പറവൻതുരുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സാവിയോസ് എൽ പി എസ്സ് പറവൻതുരുത്ത് | |
---|---|
പ്രമാണം:45315.st savio.jpeg | |
വിലാസം | |
പറവൻതുരുത്ത് കല്പറ സൗത്ത് പി.ഒ. , 686611 , കോട്ടയം ജില്ല | |
സ്ഥാപിതം | 20 - 05 - 1957 |
വിവരങ്ങൾ | |
ഫോൺ | 04829 269284 |
ഇമെയിൽ | stsavioslpschool@gmail.com |
വെബ്‍സൈറ്റ് | www.stsavios.in |
കോഡുകൾ | |
സ്കൂൾ കോഡ് | 45315 (സമേതം) |
യുഡൈസ് കോഡ് | 32100900404 |
വിക്കിഡാറ്റ | Q87661352 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് പി. റ്റി. |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനിമോൾ മോഹൻ |
അവസാനം തിരുത്തിയത് | |
02-02-2022 | 45315 |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ പറവൻതുരുത്ത് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സാവിയോസ് എൽ പി എസ്സ് പറവൻതുരുത്ത് സ്കൂൾ.
ചരിത്രം
ആയിരത്തി തൊള്ളായിരത്തി അൻപതുകളിൽ പറവംതുരുത്തു കരയിൽ രൂപം കൊണ്ട് കത്തോലിക്കായുവജനസമാജത്തിന്റെ ഭാവനാസംഭാവനയാണ് ആ തുരുത്തിൽ തലയുയർത്തി നിൽക്കുന്ന സെ. സാവിയോസ് എൽ. പി. സ്കൂൾ ബമാളേയ്ക്കലച്ചന്റെ നേതൃ ത്വത്തിൽ തെക്കേമ്യാലിൽ ശ്രീ കെ.കെ. കുരുവിളയും മറ്റു തദ്ദേശ വാസികളും സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു മുൻകൈയ്യെടു ത്തു. 6-6-1957ൽ ആരംഭിച്ച പ്രസ്തുത സ്കൂളിന് വേണ്ട സ്ഥലം കാരുത്തുരുത്തൽ സഹോദരന്മാരായ ഉമ്മനും. ഉപ്പാച്ചിയും ദാനം ചെയ്തു. മണ്ണാട്ടുപറമ്പിൽ ചുമ്മാരുതൊമ്മൻ, കെ. കെ. കുരുവിള തുടങ്ങിയവർ കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾക്ക് മുമ്പിലുണ്ടാ യിരുന്നു. ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ തെക്കേമമാലിൽ ശ്രീ കെ.കെ.കുരുവിളയും സഹാദ്ധ്യാപകൻ ശ്രീ കെ.പി.മത്തായിയുമാ യിരുന്നു. ശ്രീ കെ.കെ.കുരുവിള സർവ്വീസിൽ നിന്ന് വിരമിക്കുന്നതു വരെ ആ സ്കൂളിലെ പ്രഥാനാദ്ധ്യാപകനായിരുന്നു. ശ്രീമതി ലിസ്സി തോമസ് ഇപ്പോഴത്തെ ഹെഡ്മാസ്റ്ററാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45315
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ