ശ്രീ നാരായണവിലാസം എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ വള്ളിയായി പ്രദേശത്താണ് ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ശ്രീ നാരായണവിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
VALLIYAYI SREENARAYANAVILASAM L P SCHOOL VALLIYAYI MUTHIYANGA PO , 670691 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04902314990 |
ഇമെയിൽ | sree14513@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14513 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം MALAYALAM |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sunil Kumar C V |
അവസാനം തിരുത്തിയത് | |
01-02-2022 | 14513 |
ചരിത്രം
കൊല്ലവർഷം 1921 ൽ സ്ഥാപിതമായ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ യശ: ശരീരനായ ശ്രീ.ചാത്തു ഗുരുക്കൾ സ്ഥാപിച്ച ഒരു മഹൽ സ്ഥാപനമാണ്. കൂടുതൽ വായിക്കുക>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണിത് . ഗേറ്റും ചുറ്റുമതിലും ഇൻ്റർ ലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിൻ്റെ മുൻവശത്തെ മനോഹരമാക്കുന്നു.1250 ഓളം പുസ്തകങ്ങൾ ഉള്ള വായന പുരയും ഓരോ ക്ലാസ്സിലും ക്ലാസ് റൂം ലൈബ്രറികളും ഉണ്ട്. 50 പേർക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും water purifier ഓട് കൂടിയ കുടിവെള്ള സംവിധാനവും വാഷ് ബേസിനും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറകളും ഉണ്ട്. നല്ല ഫർണിച്ചറുകളോട് കൂടിയ ക്ലാസ് മുറികളും വിശാല മായ ഓഫീസ് മുറിയും സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി കൃഷി കബ് ബുൾബുൾ പരിശീലനം പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം കമ്പ്യൂട്ടർ പരിശീലനം മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് ആഴ്ചയിൽ ക്വിസ് മത്സരം നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം കലാകായിക പരിശീലനം പഠന യാത്രകൾ വാർഷികാഘോഷം
മാനേജ്‌മെന്റ്
ജാസ്മിൻ. ടി. വി
മുൻസാരഥികൾ
നമ്പർ | നാമം |
---|---|
1 | ശ്രീ. സി.സി. രാഘവൻ |
2 | ശ്രീമതി കല്ല്യാണി ടീച്ചർ |
3 | ശ്രീമതി ദേവകി ടീച്ചർ |
4 | ശ്രീമതി. മാധവി ടീച്ചർ |
5 | ശ്രീമതി. ചന്ദ്രമതി ടീച്ചർ |
6 | ശ്രീമതി ഗീത ടീച്ചർ |
ഈ സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. സി.സി. രാഘവൻ മാറും തുടർന്ന് ശ്രീമതി കല്ല്യാണി ടീച്ചർ, ശ്രീമതി ദേവകി ടീച്ചർ, ശ്രീമതി. മാധവി ടീച്ചർ, ശ്രീമതി. ചന്ദ്രമതി ടീച്ചർ , ഗീത ടീച്ചർ എന്നിവർ എച്ച്.എം പദവി അലങ്കരിച്ചു. 2018 മുതൽ ശ്രീ. സി. വി. സുനിൽ കുമാർ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.793922740435017, 75.57858921296393| width=700px | zoom=12 }}