ഗവ. എൽ.പി.എസ്. നെച്ചൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി.എസ്. നെച്ചൂർ | |
|---|---|
| വിലാസം | |
nechoorപി.ഒ, , 686664 | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04852267032 |
| ഇമെയിൽ | glpsnechoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28505 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | BABY K C |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 28505 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ മണീട് ഗ്രാമപഞ്ചായത്തിലെ 5 - ) o വാർഡിൽ (നെച്ചൂർ) നെച്ചൂർ - കക്കാട് - പിറവം ദേശീയ പതയ്ക്ക് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം സ്കൂൾ ചരിത്രം
ഒരു പ്രാഥമിക വിദ്യാലയം നാട്ടുകാരുടെ സ്വപ്നമായിരുന്നു. സ്കൂളിന്റെ ആരംഭത്തിന് നാട്ടുകാരോടെപ്പം ഇളയിടത്ത് ശ്രീ. പൈലി ഡാനിയേൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. സ്കൂളിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ശ്രീ. പൈലി ഡാനിയേൽ സഹായിച്ചു. അങ്ങനെ 25.06.1952 ൽ ഗവ. എൽ. പി. സ്കൂൾ നെച്ചൂർ ആരംഭിച്ചു. നെച്ചൂർ സെൻ തോമസ് പള്ളി വക കെട്ടിടത്തിലാണ് ആദ്യം സ്കൂൾപ്രവർത്തിച്ചത്. അതിനു ശേഷം ഇപ്പോൾ സ്കൂൾ ഇരിക്കുന്നിടത്ത് ഷെഡ് കെട്ടി ക്ലാസ്സുകൾ നടന്നു.അന്ന് ഹെഡ് മാസ്റ്റർ ഉണ്ടായിരുന്നില്ല. ശ്രീ. പി. കെ . കൃഷ്ണമേനോൻ എന്ന അധ്യാപകന് ടീച്ചർ ഇൻചാർജ് ആയിരുന്നു. ഏകദേശം രണ്ടു മാസത്തിനുശേഷം ശ്രീ.പി.കെ. കൃഷ്ണമേനോൻ സാറിനെ തന്നെ ഹെഡ് മാസ്റ്റർ ആയി നിയമിച്ചു.
1955 ൽ ഒരു നല്ല കെട്ടിടം സ്കൂളിനു ലഭിച്ചു. അതിനു ശേഷം 1972 ൽ മറ്റൊരു കെട്ടിടവും പണി തീർന്നു സ്കൂളിനു ലഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളംപേർ വിവിധ രംഗങ്ങളിലും നിലയിലും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- കെ.കെ. അയ്യപ്പൻ Rtd. On : 31/03/1993
- സി.കെ. തങ്കപ്പൻ Rtd. On : 31/05/1995
- അമ്മിണി അമ്മാൾ Rtd. On : 31/05/1998
- അമ്മിണി തോമസ് Rtd. On : 31/05/2001
- ഇ.റ്റി. കുരിയാക്കോസ് Rtd. On : 31/03/2010
- ലീല . ജി Rtd. On : 31/03/2013
- എം.എ. രവി Rtd. On : 31/o3/2019
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി

{{#multimaps:9.90415,76.46944|zoom=18}}