എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നാടൻ പാട്ട് പരിശീലനം
നമ്മുടെ സ്കൂളിൽ നാടൻ പാട്ടിൽ താൽപര്യമുള്ള കുട്ടികളെ ക ണ്ടെത്തി സ്ക്കൂളിൽ പരിശീലനം നൽകി വരുന്നുണ്ട്. കോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ കുട്ടികളെ മാനസിക സന്തോഷത്തിലേക്ക് കൊണ്ടുവരുന്നതിന് ഈ ക്ലാസ് വളരെ പ്രയോജനകരമാണ്. |