കക്കഞ്ചേരി എ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കക്കഞ്ചേരി എ എൽ പി എസ് | |
---|---|
വിലാസം | |
കൊയക്കാട് ഒറവിൽ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | kakkancheryalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16335 (സമേതം) |
യുഡൈസ് കോഡ് | 32040100203 |
വിക്കിഡാറ്റ | Q64551187 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന എ |
പി.ടി.എ. പ്രസിഡണ്ട് | ഷിബില |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
30-01-2022 | Tknarayanan |
................................
ചരിത്രം
1932ൽ എഴുത്ത് പള്ളിക്കൂടമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.പിന്നീട് ശ്രീ.ഉണ്ണി നായർ മാനേജരായി സ്ഥാനമേൽക്കുകയും കക്കഞ്ചേരി എ.എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. തീരെ പിന്നാക്കം നിൽക്കുന്ന പ്രദേശമായിരുന്നു കക്കഞ്ചേരി .റോ ഡോ വാഹന സൗകര്യ മോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ദൂരെസ്ഥലങ്ങളിൽ നിന്ന് കാൽ നടയായിട്ടായിരുന്നു കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.തുടക്കത്തിൽ പത്ത് ക്ലാസ്യം മുന്നൂറിലധികം കുട്ടികളും ഉണ്ടായിരുന്നു പിന്നീട് ശ്രീമതി ജാനകി അമ്മ മാനേജർ സ്ഥാഥാനം ഏറ്റെടുത്തു. ഇപ്പോഴത്തെ മാനേജർ ശ്രീ ഗോപാലകൃഷ്ണൻ നായരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- ശ്രീ കാരക്കാട്ട് നാരായണൻ മാസ്റ്റർ
- ശ്രീ എം കോയസ്സൻ മാസ്റ്റർ
- ശ്രീമതി സരോജിനി ടീച്ചർ
- ശ്രീ പി എം മാധവൻ മാസ്റ്റർ
- ശ്രീ പി സി ദാമോദരൻ മാസ്റ്റർ
- ശ്രീ കെ വി ദാമോദരൻ മാസ്റ്റർ
- ശ്രീമതി സി കെ ശോഭന ടീച്ചർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഉള്ള്യേരി കോഴിക്കോട് റൂട്ടിൽ കൂമുള്ളി വായനശാലയിൽ നിന്നും 2 കി.മീ പടിഞ്ഞാറോട്ട്
{{#multimaps: 11.470744,75.755852 | zoom=15 }}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16335
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ