Schoolwiki:എന്റെ സ്ക്കൂൾ 2016

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം
എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം

എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം


സ്ക്കൂള്‍വിക്കിയിലുള്ള സ്ക്കൂള്‍ പേജുകള്‍ നന്നാക്കാനും പേജുകളില്ലാത്ത സ്ക്കൂളുകളുടെ പേജുകള്‍ തുടങ്ങാനും എല്ലാ സ്ക്കൂള്‍പേജുകളിലും അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്താനുമുള്ള തിരുത്തല്‍ യജ്ഞമാണ് എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം.


പങ്കെടുക്കുന്നവര്‍


പ്രവര്‍ത്തനങ്ങള്‍

  • നിലവിലുള്ള എല്ലാ സ്ക്കൂള്‍ പേജുകളും പരിശോധിച്ച് അടിസ്ഥാന വിവരങ്ങള്‍ ഉറപ്പുവരുത്തുക.
  • പേജ് ഘടന നന്നാക്കാനുള്ള സ്ക്കൂള്‍ പേജുകള്‍ ഇവിടെ ചേര്‍ക്കാവുന്നതാണ്.
  • എല്ലാ കാര്യനിര്‍വ്വാഹകരും അവരുടെ കീഴിലുള്ള വിദ്യാഭ്യാസ ജില്ലയിലെ എല്ലാസ്ക്കൂളും പരിശോധിച്ച് ലേഖനത്തിന് ഗ്രേഡ് നല്‍കുക
  • എല്ലാ സ്ക്കൂള്‍ എഡിറ്റര്‍മാരും അവരവരുടെ സ്ക്കൂള്‍ പേജില്‍ അടിസ്ഥാനവിവരങ്ങള്‍ പുതുക്കുക.
  • തുടങ്ങാനുള്ള സ്ക്കൂള്‍ പേജുകള്‍ ഈ താളില്‍ ചേര്‍ക്കുക.

സ്ക്കൂള്‍ ചേര്‍ക്കുക

നന്നാക്കാനുള്ള സ്ക്കൂള്‍ പേജുകള്‍

നന്നാക്കാനുള്ള സ്ക്കൂള്‍ പേജുകളുടെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുക.

സ്കൂള്‍ ഉപജില്ല വിദ്യാഭ്യാസജില്ല നിര്‍ദ്ദേശിച്ചത്
ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി വടകര കോഴിക്കോട് ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
ജി.വി.എച്ച്. എസ് മണിയാറന്‍കുടി തൊടുപുഴ ഇടുക്കി ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
ജി.വി.എച്ച്.എസ്.എസ് വാകേരി സുല്‍ത്താന്‍ബത്തേരി വയനാട് ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
സെന്റ്._ജോസഫ്സ്_ഗേള്‍സ്_ഹൈസ്കൂള്‍_മേപ്പാടി വൈത്തിരി വയനാട് ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
ഡബ്ല്യുഒവിഎച്ച്എസ്എസ്_മുട്ടില്‍ സുല്‍ത്താന്‍ബത്തേരി വയനാട് ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
സെന്റ്കാതറിന്‍സ്_എച്ച്എസ്_പയ്യമ്പള്ളി മാനന്തവാടി വയനാട് ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
സേക്രഡ്ഹാര്‍ട്ട്എച്ച്എസ്എസ്_ദ്വാരക മാനന്തവാടി വയനാട് ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
ജി.ടി.എച്ച്.എസ്സ്._വടകര വടകര വടകര ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
ജി.ടി.എച്ച്.എസ്സ്._പയ്യോളി വടകര വടകര ശ്രീജിത്ത് കൊയിലോത്ത് (സംവാദം)
ഗവ. എച്ച്.എസ്.എസ്. എളമക്കര എറണാകുളം‍ എറണാകുളം‍ ശബരിഷ് കെ
ഗവ. എച്ച്.എസ്.എസ്. ആറയൂര്‍ , ജി.എച്ച്.എസ്.എസ്. ആറയൂര്‍
ചെയ്തു || തിരുവനന്തപുരം, ഡിഇഒ_നെയ്യാറ്റിന്‍കര||അണ്‍ എയിഡഡ് ലിസ്റ്റില്‍ നിന്നും മാറ്റി ഗവ. ലിസ്റ്റില്‍ ചേര്‍ക്കണം || സതീഷ് എസ് എസ്
സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിന്‍കോട് തിരുവനന്തപുരം, ഡിഇഒ_നെയ്യാറ്റിന്‍കര അണ്‍ എയിഡഡ് ലിസ്റ്റില്‍ നിന്നും മാറ്റി എയിഡഡ് ലിസ്റ്റില്‍ ചേര്‍ക്കണം
കണ്ണശ മിഷന്‍ എച്ച് എസ് പേയാട്, ന്യൂ ഡെയില്‍ സെക്കണ്ടറി സ്കൂള്‍ തിരുവനന്തപുരം, ഡിഇഒ_നെയ്യാറ്റിന്‍കര ഗവ. ലിസ്റ്റില്‍ നിന്നും മാറ്റി അണ്‍ എയിഡഡ് ലിസ്റ്റില്‍ ചേര്‍ക്കണം
സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ് വളപട്ടണം കണ്ണൂര്‍ കണ്ണൂര്‍ Mahija.K.P മഹിജ.കെ.പി
ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടി താനൂര്‍ തിരൂര്‍ വിദ്യഭ്യാസ ജില്ലയില്‍ നിന്നു മാറ്റി തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുത്തണം ലാല്‍.എസ്
സി.ആര്‍.എച്ച.എസ് വെളിമുക്ക് വേങ്ങര തിരൂര്‍ വിദ്യഭ്യാസ ജില്ലയില്‍ നിന്നു മാറ്റി തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുത്തണം ലാല്‍.എസ്
ബി.വൈ.കെ.ആര്‍.എച്ച്.എസ് കടുങ്ങാത്തുകുണ്ട് താനൂര്‍ തിരൂര്‍ വിദ്യഭ്യാസ ജില്ലയില്‍ നിന്നു മാറ്റി തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുത്തണം ലാല്‍.എസ്
ജി.വി.എച്ച്.എസ്.എസ് മൂന്നാര്‍ த.க.த മൂന്നാര്‍ ഇടുക്കി പേജ് നന്നാക്കണം-അഭയദേവ്
എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത് ബേക്കല്‍ കാഞ്ഞങ്ങാട് പേര് രണ്ടു പ്രാവശ്യം-ഒന്ന് ഒഴിവാക്കണം-അനില്‍ കുമാര്‍
പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്. ചെറുവത്തുര്‍ കാഞ്ഞങ്ങാട് പേര് ഇങ്ങനെയാക്കി മാറ്റണം-അനില്‍ കുമാര്‍
ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടി താനൂര്‍ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയില്‍ ആവര്‍ത്തനം ഒഴിവാക്കുക പ്രവീണ്‍കുമാര്‍.വി.
എച്ച്.ഐ.എസ്.എസ്.അല്ലൂര്‍ താനൂര്‍ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയില്‍ (അണ്‍.എ)ചേര്‍ക്കുകക്കുക പ്രവീണ്‍കുമാര്‍.വി.
ഐ.എസ്.എച്ച്.എസ്.വരണാക്കര താനൂര്‍ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയില്‍ (അണ്‍.എ)ചേര്‍ക്കുകക്കുക പ്രവീണ്‍കുമാര്‍.വി.
എ.ഇ.എസ്.സി.എസ്.അല്ലൂര്‍ താനൂര്‍ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയില്‍ (അണ്‍.എ)ചേര്‍ക്കുകക്കുക പ്രവീണ്‍കുമാര്‍.വി.
ഏ.വി.എച്ച്.എസ് പൊന്നാനി പൊന്നാനി തിരൂര്‍ വിദ്യഭ്യാസ ജില്ലയില്‍ (അണ്‍.എ)ചേര്‍ക്കുകക്കുക ശബരിഷ് കെ
സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം ചിറ്റാരിക്കല്‍ കാഞ്ഞങ്ങാട് പേര് ഇങ്ങനെയാക്കി മാറ്റുക-അനില്‍ കുമാര്‍
രാജാസ് എച്ച്.എസ്. നീലേശ്വരം ഹോസ്ദുര്‍ഗ് കാഞ്ഞങ്ങാട് ഗവ: സ്കൂള്‍ ലിസ്റ്റില്‍ നിന്ന് എയിഡഡ് സ്കൂള്‍ ലിസ്റ്റിലേക്കു മാറ്റുക-അനില്‍ കുമാര്‍


പുതിയതായി ചേര്‍ക്കേണ്ട സ്ക്കുളുകള്‍

ചേര്‍ത്തവ

വി എം എം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പാലോട്ടുപള്ളി അണ്‍ എയിഡഡ് മട്ടനൂര്‍ തലശ്ശേരി കണ്ണൂര്‍
ജി എച്ച് എസ് ആറളം ഫാം‌‌‌‌‌‍‍‍‍‍‍‍‌‌‌‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഗവണ്‍മെന്റ് ഇരിട്ടി തലശ്ശേരി കണ്ണൂര്‍
ജി.എച്ച്.എസ്‌, ഉദ്യാവര്‍ government മഞ്ചേശ്വരം കാസർഗോഡ് കാസർഗോഡ്
ഡെയില്‍ വ്യൂ എച്ച്.എസ്. പുനലാല്‍ അണ്‍എയ്ഡഡ് നെടുമങ്ങാട് ആറ്റിങ്ങല്‍ തിരുവനന്തപുരം
അമലഗിരി ബഥനി വിദ്യാലയ കുളപ്പട അണ്‍എയ്ഡഡ് നെടുമങ്ങാട് ആറ്റിങ്ങല്‍ തിരുവനന്തപുരം
ജി.എച്ച്.എസ്. വന്‍മുഖം ഗവണ്‍‌മെന്റ് ആര്‍.എം.എസ്.എ മേലടി വടകര കോഴിക്കോട്
ജി.എച്ച്.എസ്. കാവിലുംപാറ ഗവണ്‍‌മെന്റ് ആര്‍.എം.എസ്.എ കുന്നുമ്മല്‍ വടകര കോഴിക്കോട്
ജി.എച്ച്.എസ്. ചെറുവണ്ണൂര്‍ ഗവണ്‍‌മെന്റ് ആര്‍.എം.എസ്.എ മേലടി വടകര കോഴിക്കോട്
"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=148579" എന്ന താളിൽനിന്ന് ശേഖരിച്ചത്