ജി .എൽ .പി .എസ് .ചുള്ളിമട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയിൽപ്പെട്ട പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോടിനും വാളയാറിനും മധ്യേ ചുള്ളിമട ഭാഗത്തു ദേശീയപാതയോരത്തായി 1932 ൽ ആരംഭിച്ച പൊതുവിദ്യാലയമാണ് ജി.എൽ .പി .എസ്. ചുളളിമട
ജി .എൽ .പി .എസ് .ചുള്ളിമട | |
---|---|
വിലാസം | |
ചുള്ളിമട ചുള്ളിമട , കഞ്ചിക്കോട് പി.ഒ. , 678621 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | glpschullimada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21304 (സമേതം) |
യുഡൈസ് കോഡ് | 32060401105 |
വിക്കിഡാറ്റ | Q64690709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുശ്ശേരി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ .എം .എൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലീം |
എം.പി.ടി.എ. പ്രസിഡണ്ട് | ദേവി |
അവസാനം തിരുത്തിയത് | |
28-01-2022 | 21304-pkd |
ചരിത്രം
.കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
3ഏക്കർ വിസ്തൃതിയിൽ രണ്ടു കെട്ടിടങ്ങളിലായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മറ്റു സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ദിനാചരണങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അധികവായന
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ.
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ഗണപതി | |
2 | കുഞ്ഞുലക്ഷ്മി | |
3 | ചിന്നദുരൈ | |
4 | ശരവണൻമൂർത്തി | |
5 | സത്യഭാമ | |
6 | ദേവരാജൻ | |
7 | രത്നമ്മ | |
8 | വിജയമ്മ | |
9 | മരിയാ ലിയോ ജോൺ | 2013-18 |
10 | സെയിൽസ്.കെ.ജെ | 2018-19 |
11 | ഗ്രേസി കുര്യൻ | 2019-20 |
12 | ബിന്ദുമോൾ.പി.എൻ | 2020-21 |
13 | ഷീജ.എം.എൻ | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.804641956264623, 76.776816541593328|zoom=18}}
- പാലക്കാട് ടൗണിൽ നിന്നും 16കി. മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- വാളയാർ നിന്നും 6 കി.മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മേനോൻപാറ നിന്നും വൈസ് പാർക്ക് റോഡിലൂടെ 5 കി.മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- പാലക്കാട് വാളയാർ ദേശീയപാതയിൽ ആലാമരം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 1കിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ സ്കൂളിലെത്താം.
അവലംബം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21304
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ