എസ് എം.യു.പി. സ്കൂൾ നെടിയശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എം.യു.പി. സ്കൂൾ നെടിയശാല | |
---|---|
വിലാസം | |
നെടിയശാല നെടിയശാല പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
സ്ഥാപിതം | 16 - 6 - 1930 |
വിവരങ്ങൾ | |
ഫോൺ | 04862 274865 |
ഇമെയിൽ | smups765@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29329 (സമേതം) |
യുഡൈസ് കോഡ് | 32090700701 |
വിക്കിഡാറ്റ | Q64615265 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണക്കാട് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോബിൻ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി ജോബി |
അവസാനം തിരുത്തിയത് | |
27-01-2022 | 29329 HM |
= ചരിത്രം = ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിന് സമീപമുള്ള മണക്കാട് പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് നെടിയശാല . 1930 ജൂൺ 16 ന് പരിശുദ്ധയമ്മയുടെ നാമധേയത്തിൽ ഇവിടെ ഒരു വിദ്യാലയം സ്ഥാപിതമായി. നെടിയശാലയിൽ ഒരു പ്രെെമറി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയിൽ ഗവൺമെൻറിൽ അപേക്ഷ സമർപ്പിക്കുകയും വിദ്യാലയം തുടങ്ങുവാൻ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുൺ 16 ന് 25 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകൻ ശ്രീ സി .എൻ .ദാമോദരൻ നായർ ആണ്. 1966 ജൂൺ ഒന്നാം തിയതി യു പി സ്കൂൾ ആയി ഉയർത്തി. 1966 ൽ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയർത്തിയപ്പോൾ പ്രധമാദ്ധ്യാപകനായി ശ്രീ സി.വി ജോർജ് മൂലശ്ശേരിൽ നിയമിതനായി .1980 ജൂൺ 16 നു സുവർണ ജൂബിലിയും 2005 ഫെബ്രുവരിയിൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി കൊണ്ടാടി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9°53'11.65"N, 76°40'23.92"E| width=600px | zoom=13 }}
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29329
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ