ഉള്ളടക്കത്തിലേക്ക് പോവുക

ജനരന്ജിനി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഓരോ എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്

ജനരന്ജിനി എൽ പി എസ്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
കണ്ണൂർ
,
670694
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04902375895
ഇമെയിൽjanaranjinilps31@gmail.com
കോഡുകൾ
സ്കൂൾ കോഡ്14435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി വി പുഷ്പ റാണി
അവസാനം തിരുത്തിയത്
27-01-2022HM14435


പ്രോജക്ടുകൾ



ചരിത്രം

         പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ കുടുതൽ വായിക്കുക >>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പി ടി എ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകി വരുന്നു. കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുര, ടോയിലറ്റ്, കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, ശുചിത്വമുള്ള പാചകപ്പുര, പരിസ്ഥിതി സൗഹൃതപരമായ അന്തരീക്ഷം. വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന കുട്ടികൾക്ക് കളിക്കാൻ സൌകര്യമുള്ള ഒരു കളിമുറ്റമാണ് ഈ സ്കൂളിനുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ,ക്വിസ് മാഗസിൻ

മാനേജ്‌മെന്റ്

ശാരദ. വി.കെ

മുൻസാരഥികൾ

പി. ശങ്കരൻ നമ്പ്യാർ, കെ.പി. മാതു, കെ.സി നാണു, കെ ദാമോദരൻ, വി.കെ. ജനാർദ്ദനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=ജനരന്ജിനി_എൽ_പി_എസ്&oldid=1430877" എന്ന താളിൽനിന്ന് ശേഖരിച്ചത്