ആടൂർ വെസ്റ്റ് എൽ പി എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആടൂർ വെസ്റ്റ് എൽ പി എസ് | |
|---|---|
| വിലാസം | |
ആഡൂർ adoor kadachira , 670621 | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 9400279184 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13182 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ സൗത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | T V SHYAMALA |
| അവസാനം തിരുത്തിയത് | |
| 26-01-2022 | Maqbool |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
കടമ്പൂർ ഗ്രാമപഞ്ചായത്തിലെ 13 വർഡിആഡൂർദേശത് പനോന്നേരിയിൽ ആഡൂർവെസ്ററ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു ചാലയിലെ അദ്ധ്യാപകനും പൗരമുഖ്യനുമായ രൈരുനായർ 1927 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട് ആഡൂർ girls elementary school എന്ന പേരിൽ തുടക്കത്തിൽ അറിയപ്പെട്ടു 1 -5 വരെ ക്ളാസ്സുകളുള്ള mixed school ആയി തുടർന്നു വരുന്നു