Schoolwiki സംരംഭത്തിൽ നിന്ന്
കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ് |
---|
|
|
തലശ്ശേരി |
|
സ്കൂൾ കോഡ് | 14530 (സമേതം) |
---|
|
റവന്യൂ ജില്ല | കണ്ണൂർ |
---|
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
---|
|
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
---|
പഠന വിഭാഗങ്ങൾ | എൽ.പി |
---|
മാദ്ധ്യമം | മലയാളം |
---|
|
20-01-2022 | HM14530 |
---|
ചരിത്രം
കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത് .ചെറുപ്പറമ്പ് വടക്കേ പൊയിലൂർ റോഡിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിനടുത്ത് താഴോട്ടുള്ള റോഡിലാണ് ഈ സ്ഥാപനം .1927 ജൂൺ 1 നാണ് ഈ സ്ഥാപനം ആരംഭിച്ചത് .എടവത്തു കണ്ടി മൊയ്തീൻ ഹാജി മാനേജരായി തുടക്കം കുറിച്ച ഈ സ്കൂളിൽ പിന്നോക്കം നിൽക്കുന്ന മുസ്ലീം കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഈ സ്‌ഥാപനം പ്രവർത്തനം തുടങ്ങിയത് .പടിഞ്ഞാറെ കൊളവല്ലൂർ ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി