നരവൂർ സൗത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നരവൂർ സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
സൗത്ത് നരവൂർ നരവൂർ സൗത്ത് എൽ പി സ്കൂൾ
, സൗത്ത് നരവൂർ പി ഒ . കൂത്തുപറമ്പ പിൻ 670643കൂത്തുപറമ്പ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04902367310 |
ഇമെയിൽ | naravoorsouthlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14645 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്തുപറമ്പ നഗരസഭ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിജേഷ് .പി വി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ |
അവസാനം തിരുത്തിയത് | |
20-01-2022 | 14645 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ സൗത്ത് നരവൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്ർറെയും നവോത്ഥാന പ്രവർത്തനങ്ങളുടെയും തുടർച്ച എന്നരീതിയിലാണ് നരവൂർ മുതിയങ്ങ പ്രദേശത്തിന്ർറെ ഉന്നമനത്തിനായി ഉല്പതിഷ്ണുവായ പൊതു ഗുരിക്കൾ എന്നറിയപ്പെടുന്ന ശ്രീ.ചക്കോടി കുഞ്ഞിക്കണ്ണൻ 1916ല് നരവൂർ സൌത്ത് എൽ.പി.സ്കൾ സ്ഥാപിച്ചത്.ബോയ്സ് സ്കൂൾ ആയിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും 1922 ആകുമ്പോഴേക്കും മിക്സഡ് സ്കൂളായി മാറ്റപ്പെട്ടു.
സ്കൂൾ മാനേജറയി ശ്രീ.ചാക്കോടി കുഞ്ഞിക്കണ്ണൻ പ്രവർത്തിക്കുകയും പിന്നീട് അദ്ദേഹത്തിന്ർറെ മകനും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ.കണാരൻ മാസ്റ്റർ ദീർഘകാലം മാനേജറാവുകയും തുടർന്ന് ഇപ്പോൾ ശ്രീമതി.ജാനകിയാണ് സ്കൂൾ മാനേജർ. കൂടുതൽ വായിക്കുകഫലകം:ഭൗതിക സാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
3 വർഷം മികച്ച പി.ടി.എ അവാർഡ് മികവ് അവാർഡ് (2015-16) ശുചിത്വ വീഥി പുരസ്കാരം സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് അക്ഷരമുറ്റം പ്രതിഭാ നിർണ്ണയം തുടങ്ങിയ പൊതുവിജ്ഞാന ക്വിസ്സിൽ നിരവധി സമ്മാനങ്ങൾ എല്ർ.എസ്.എസ് അടക്കമുള്ള സ്കോളർഷിപ്പ് പരീക്ഷയിലെ ഉന്നത വിജയം