യു എൽ പി എസ് മാമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23532sw (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലുള്ള മാള ഉപജില്ലയിൽ പെട്ട മാമ്പ്രയിലെ ഒരു എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനമാണ് യു.എൽ.പി.എസ മാമ്പ്ര

യു എൽ പി എസ് മാമ്പ്ര
വിലാസം
മാമ്പ്ര

മാമ്പ്ര
,
എരയാംകുടി പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽreesahmulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്23532 (സമേതം)
യുഡൈസ് കോഡ്32070902001
വിക്കിഡാറ്റQ64088155
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംഅന്നമനട ഗ്രാമപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീസ പി വി
പി.ടി.എ. പ്രസിഡണ്ട്ഡീമ ബേബി
എം.പി.ടി.എ. പ്രസിഡണ്ട്ബൽകീസ് സലാം
അവസാനം തിരുത്തിയത്
20-01-202223532sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1954 ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമായി ആരംഭിച്ച ഒരു കൊച്ചു സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.ദിവംഗതനായ മുൻ കേന്ദ്ര മന്ത്രി ശ്രീ . പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രേത്യേക താല്പര്യം മൂലമാണ് ഈ വിദ്യാലയം തുടങ്ങാനായത് .മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയൻ എന്ന ഒരു പ്രാദേശിക സംഘടനയാണ് ഇതിന്റെ മാനേജ്‍മെന്റ് . വ്യത്യസ്ത മത വിഭാഗങ്ങളിൽപെട്ട 43 പേരടങ്ങുന്ന ഈ യൂണിയൻ കേരളം ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് .

                                                       1958 ൽ ശ്രീ പി . പി ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഒരു യു.പി സ്കൂളായും 1964  ൽ ശ്രീ . ആർ .ശങ്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഹൈ സ്കൂളായും ഉയർത്തപ്പെട്ടു 1991 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി ആയി സ്കൂളിന്റെ മാനേജർ ശ്രീ . ടി .പി വേലായുധനായിരുന്നു പ്രീ-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 1603  കുട്ടികളും 71 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് . യൂണിയൻ അംഗങ്ങളുടെയും സർവ്വോപരി നാട്ടുകാരുടേയും ഭരണാധികാരികളുടെയും അധ്യാപകരുടെയും അനിഗ്രഹാശിസ്സുകൾ ഒന്നുകൊണ്ടുമാത്രമാണ് നമ്മുടെ വിദ്യാലയം അറിവിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നത് .ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കട്ടെഎന്ന പ്രാർത്ഥിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഓഫീസിൽ റൂം ,സ്റ്റാഫ് റൂം ഉൾപ്പടെ 10 മുറികളാണ് നമ്മുടെ വിദ്യാലയത്തിനുള്ളത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രേത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങളുണ്ട് .എൽ .പി ,യു .പി , എച് .എസ് വിഭാഗങ്ങൾക്കായി പൊതുവായ കളിസ്ഥലവും ,ഊണുമുറിയും ,അടുക്കളയും നിലവിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.234822,76.342993|zoom=18}}

"https://schoolwiki.in/index.php?title=യു_എൽ_പി_എസ്_മാമ്പ്ര&oldid=1346642" എന്ന താളിൽനിന്ന് ശേഖരിച്ചത്