കൊങ്ങണ്ണൂർ എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖഠ

കൊങ്ങണ്ണൂർ എ എൽ പി എസ്
വിലാസം
അത്തോളി

കൊങ്ങന്നൂർ പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഫോൺ0496 2672900
ഇമെയിൽkongannuralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16323 (സമേതം)
യുഡൈസ് കോഡ്32040900604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി എൻ ബാലറാ൦
പി.ടി.എ. പ്രസിഡണ്ട്ജസ്ലീൽ
എം.പി.ടി.എ. പ്രസിഡണ്ട്തബ്സീറ
അവസാനം തിരുത്തിയത്
18-01-202216323


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊങ്ങന്നൂർ എൽപി സ്കൂൾ കോഴിക്കോട് ഉള്ളിയേരി റോഡിൽ അത്തോളി അത്താണിക്കൽ സമീപംവെച്ച് പടിഞ്ഞാറോട്ട് കൊങ്ങന്നൂർ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം 1997 വരെ ഓലമേഞ്ഞ കെട്ടിടത്തിലും 97 മുതൽ 2021 വരെ ആസ്ബസ്റ്റോസ് ഷീറ്റ് കെട്ടിടത്തിലും 2021 ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പൈതൃക പാരമ്പര്യം നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തു.

ചരിത്രം

1932 ലാണ് കൊങ്ങന്നൂർ സ്കൂൾ സ്ഥാപിതമായത്. കൊങ്ങാന്നൂർ  പ്രദേശത്തെ

നിരവധി കുട്ടികൾക്ക് അക്ഷരദീപം തെളിയിച്ച് ഈ സ്കൂൾ ഇപ്പോഴും പ്രദേശത്തിന്റെ  കെടാവിളക്കായി നിലനിൽക്കുന്നു. സ്കൂൾ ന്റെ പടിഞ്ഞാറുഭാഗത്ത് മനോഹരമായ കോരപ്പുഴ, കിഴക്കുഭാഗത്ത്  വായന ശാലയും,തെക്ക് ഭാഗത്ത് പരസ്പര സാഹോദര്യം നിലനിൽക്കുന്ന മലയിൽ ജുമാ മസ്ജിദും  , കുണ്ടിലേരി ക്ഷേത്രവും, വടക്ക് ഭാഗത്തു കുനിയിൽ പള്ളിയും, പാലോർത്തു കാവും അതിരുകളായി നിലനിൽക്കുന്നു. ജാതിമതഭേദമന്യേ കുട്ടികളും അധ്യാപകരും സന്തോഷത്തോടെയും ഉത്സാഹത്തോടെയും അറിവ് പകരുകയും ഗ്രഹിക്ക പെടുകയും ചെയ്യുന്നത് ഈ ഈ സ്കൂളിലായിരുന്നു. അതേ സ്കൂളിൽ തന്നെ കാലാനുസൃതമായി മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു.  ഈ സ്ക്കുളിലെ പൂർവ്വവിദ്യാർത്ഥികൾ ആയിരുന്ന മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ  അതുപോലെ നിരവധി അധ്യാപകർ, സാഹിത്യകാരന്മാർ, പോലീസുകാർ, എൻജിനീയർമാർ, കലാകാരന്മാർ, ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വരായിട്ടുണ്ട്.

ഈ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയ ആണ്ടി മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് തുടക്കത്തിൽ പാച്ചർ മാസ്റ്ററുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ആണ്ടി മാസ്റ്റർ ദേവകി ടീച്ചർ മന്ദൻ മാസ്റ്റർ മാസ്റ്റർ രാഘവൻ മാസ്റ്റർ തുടങ്ങിയ പ്രഗത്ഭരും വിദ്യാസമ്പന്നരും ആയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ആണ്ടി മാസ്റ്റർ

പാച്ചർ മാസ്റ്റർ

ദേവകി ടീച്ചർ

രാഘവൻ മാസ്റ്റർ

ഗോപാലൻ മാസ്റ്റർ

കൃഷ്ണൻ മാസ്റ്റർ

സരോജിനി ടീച്ചർ

പ്രേമവല്ലി ടീച്ചർ

ലീല ടീച്ചർ

അബ്ദുറഹ്മാൻ മാസ്റ്റർ

ചന്ദ്രമതി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ.

വഴികാട്ടി

അത്തോളി അത്താണി ആനപ്പാറ റോഡിൽ വായനശാല കഴിഞ്ഞ മലയിൽ പള്ളി റോഡിലേക്ക് പോകുന്ന വഴിയിൽ {{#multimaps:111.3894,75.7555 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കൊങ്ങണ്ണൂർ_എ_എൽ_പി_എസ്&oldid=1333439" എന്ന താളിൽനിന്ന് ശേഖരിച്ചത്