ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് തൊടികപ്പുലം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48537 (സംവാദം | സംഭാവനകൾ) (PHOTO CHANGED)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് തൊടികപ്പുലം
വിലാസം
തൊടികപ്പുലം

പോരൂർ പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04931 247513
ഇമെയിൽthodikappulamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48537 (സമേതം)
യുഡൈസ് കോഡ്32050300510
വിക്കിഡാറ്റQ64565601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉസ്മാൻ എം
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ പടുപ്പുങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്സാഹിറ വിപി
അവസാനം തിരുത്തിയത്
14-01-202248537


പ്രോജക്ടുകൾ




കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്‌. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

കൂടുതൽ വായിക്കുക

ഒന്നുമുതൽ നാലുവരെയാണ് ക്ലാസുകൾ ഉള്ളത്. ആകെ 95 കുട്ടികൾ ഇവിടെ പഠിക്കുന്നു. അറബി അധ്യാപകർ ഉൾപ്പടെ 5അധ്യാപകരാണ് ഇവിടെ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുടിവെള്ള സൌകര്യവും ആവശ്യത്തിന് മൂത്രപ്പുരകളുമുണ്ട്. കുട്ടികൾക്ക് പഠനത്തിന് സഹായകമാകുന്ന രീതിയിൽ ലൈബ്രറി സൗകര്യം ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.157173, 76.268588 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തൊടികപ്പുലം&oldid=1292030" എന്ന താളിൽനിന്ന് ശേഖരിച്ചത്