ഗവ. എൽ പി എസ് വെളിയനാട് സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വെളിയനാട് സൗത്ത് | |
---|---|
വിലാസം | |
വെളിയനാട് വെളിയനാട് , വെളിയനാട് പി.ഒ. , 689590 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 28 - 05 - 1907 |
വിവരങ്ങൾ | |
ഫോൺ | 0477 2753155 |
ഇമെയിൽ | lpbsveliyanadu46407@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46407 (സമേതം) |
യുഡൈസ് കോഡ് | 32111100609 |
വിക്കിഡാറ്റ | Q87479706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഓമന എൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
അവസാനം തിരുത്തിയത് | |
14-01-2022 | 46407 |
.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1907 ആണ്ടിൽ സ്ഥാപിതമായ ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു ..
ചരിത്രം
........28/5/1907 ഇൽ ആണ് വെളിയനാട് എൽ പി ബി സ്കൂൾ സ്ഥാപിതമായത്. അന്ന് വെളിയനാട് ഗ്രാമ പഞ്ചായത്തിലെ ഒരു പ്രമുഖ ക്രിസ്തിയ കുടുംബമായ കനകമംഗലം തറവാട്ടുകാരാണ് സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും സംഭാവന ചെയ്തത്.
1956 ഡിസംബർ 21 നു സ്കൂൾ പൊന്നും വിലക്ക് സർക്കാർ അധീനതയിലേക്ക് മുതൽ കൂട്ടി. നാല് ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്ന സ്കൂളിൽ 2009 മുതൽ പി ടി എ യുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. B5 /12970 /2016/ കെ ഡി എസ്/ തീയതി 6 /8 /2016 നമ്പർ ഉത്തരവ് പ്രകാരം ഗവണ്മെന്റ് എൽ പി എസ് വെളിയനാട് സൗത്ത് എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്.
...............
ഭൗതികസൗകര്യങ്ങൾ
46 സെനറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൃത്തിയുള്ള പാചക പുര, ആൺ,പെൺ കുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ, കുട്ടികളുടെ പാർക്ക്, മെച്ചപ്പെട്ട കുടിവെള്ള സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആർ രാധാമണി
- ഡി സിന്ധു
- എൻ പി മാർഗരറ്റ്
- .....
നേട്ടങ്ങൾ
..സബ് ജില്ലാ തല കല,കായിക, പ്രവർത്തി പരിചയ മേളകളിൽ മികച്ച രീതിയിൽ പങ്കാളിത്തം കാഴ്ചവെയ്ക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. ജില്ലാ തല ചിത്ര രചനാ മത്സരത്തിന് എ ഗ്രേഡ് ലഭിക്കുക ഉണ്ടായി. സബ് ജില്ലാ തല കലാ മേളയിൽ 29 പോയിന്റോടു കൂടി 7 ആം സ്ഥാനത്തിന് അർഹരായി.....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46407
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ