ജി എൽ പി എസ് പള്ളിയോത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പള്ളിയോത്ത് | |
---|---|
വിലാസം | |
വള്ളിയോത്ത് എകരൂൽ പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | palliyothglpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47529 (സമേതം) |
യുഡൈസ് കോഡ് | 32040100307 |
വിക്കിഡാറ്റ | Q64552295 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ. കെ |
പി.ടി.എ. പ്രസിഡണ്ട് | അനൂജ |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജലി |
അവസാനം തിരുത്തിയത് | |
10-01-2022 | 47529 |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വള്ളിയോത്തു പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാ പനം 1926 ൽ ആണ് സ്ഥാപിതമായത് .
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വള്ളിയോത്തു പ്രദേശത്ത് പച്ച പുതച്ച പാടങ്ങളുടേയും തോടിന്റെയും കരയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരാൻ തുടങ്ങിയിട്ടു ഏകദേശം 90 വർഷത്തോളമായി. ഈ ഭാഗത്തെ സാധാരണക്കാരായ ജനങ്ങൾക്കു ഈ വിദ്യാലയം ഒരു അനുഗ്രഹം തന്നെയാണ് നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഇവരുടെ പരസ്‌പര സഹകരണവും കൂട്ടായ്മയും ഈ സ്കൂളിന് എന്നെന്നും പുരോഗതിയുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് അതിശയോക്തിയല്ല.
ഭൗതികസൗകര്യങ്ങൾ
നവതിയുടെ നിറവിൽ നിൽക്കുമ്പോഴും ഈ വിദ്യാലയത്തിനു സ്വന്തമായി ഒരു കെട്ടിടം എന്നത് യാഥാർഥ്യമായിട്ടില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഒരു തരത്തിലുമുള്ള ഗവണ്മെന്റ് ഫണ്ടുകളും ഈ വിദ്യാലയത്തിന് ലഭിക്കുന്നില്ല എന്നത് ദു:ഖകരമായ സത്യമാണ്.വാടകക്കെട്ടിടത്തിൽ നിന്നുള്ള മോചനവും പ്രതീക്ഷിച്ചുകൊണ്ട് പലതരത്തിലുള്ള അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇന്നും ഈ വിദ്യാലയം
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
കെ.എം.കുമാരൻ, പി. ഖദീജ, ടി. ബേബിഷീല, പി.കെ. ഉഷ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4276039,75.8761559|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47529
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ