എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ | |
---|---|
വിലാസം | |
കൊമ്പൊടിഞ്ഞാമാക്കൽ കൊമ്പൊടിഞ്ഞാമാക്കൽ , താഴേക്കാട് പി.ഒ. , 680697 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0480 2788387 |
ഇമെയിൽ | littleflowerlpskombodi@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23503 (സമേതം) |
യുഡൈസ് കോഡ് | 32070900701 |
വിക്കിഡാറ്റ | Q64088091 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോജ പി സി |
പി.ടി.എ. പ്രസിഡണ്ട് | ജോയ് പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ നൂർദ്ദീൻ |
അവസാനം തിരുത്തിയത് | |
07-01-2022 | 23503 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിച്ഛ് വരുന്നു
ചരിത്രം
ആളൂര് ഗ്രാമപഞ്ചായത്തിൽ ആളൂർ നിന്ന് മാളയ്ക്ക് പോകുന്ന വഴിയിൽ കൊമ്പൊടിഞ്ഞാമാക്കൽ സെൻരറിനടുത്താണ് ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിൻെറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിൻെറകുതിരകുളമ്പടികൽ പതിഞ്ഞ ഈ ഗ്രാമഭുവിൽ അറിവിൻെറ ദീപസ്തംഭമായി തെളിഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വർഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആൻെറണി പുല്ലോക്കാരൻെറ നേത്യതത്തിൽ 1927-ൽ ഒരു സർവമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.സാധനസാമഗ്രികളും പണവും നാട്ടുകാർ നിർലോഭം നല്കി.അന്നത്തെ കൊച്ചി വിദ്യാഭ്യാസഡയറക്ടർ 1102-ലെ 1358-ാം നമ്പർ കല്പന പ്രകാരം ഈ സ്കൂൾ അനുവദിക്കുകയും ചെയ്തു.കൊല്ലവർഷം1102 എടവം17-ാം തിയ്യതി ഒന്നാം ക്ലാസ്സ് 2ഡിവിഷനും രണ്ടാം ക്ലാസ്സ് 1 ഡിവിഷനുമായി 166 വിദ്യാർത്ഥികളും 3 അധ്യാപകരുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു.ഒന്നാം ക്ലാസ്സിൽ 123കുട്ടികളും രണ്ടാം ക്ളാസ്സിൽ 43 കുട്ടികളും ഉണ്ടായിരുന്നു.1979 മുതൽ ഇരിങ്ങാലക്കുട രൂപത കോർപൊറേററ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.2002 നവംബർ 29,30 തിയ്യതികളിൽ പ്ലാററിനം ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
ഉറപ്പുള്ള കോൺക്രീററ് കെട്ടിടം,10 ക്ളാസ്സ്മുറികൾ,ഓഫീസ്റൂം,സ്ററാഫ്റൂം,റീഡിംഗ്റൂം,കമ്പ്യൂട്ടർലാബ്,പ്രൊജ്ക്ടർ,പ്രിൻെറർ,കളിവീട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.3083,76.2779|zoom=10}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23503
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ