ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് എടപ്പുലം

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് എടപ്പുലം
വിലാസം
എടപ്പുലം

ചാത്തങ്ങോട്ടുപുറം പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 07 - 1918
വിവരങ്ങൾ
ഫോൺ04931 249619
ഇമെയിൽamlpsedappulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48511 (സമേതം)
യുഡൈസ് കോഡ്32050300507
വിക്കിഡാറ്റQ64565596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ93
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി തോമസ്‌
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഫൈസൽ ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത.പി
അവസാനം തിരുത്തിയത്
01-01-2022Manojjoseph


പ്രോജക്ടുകൾ




കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. . എടപ്പുലം നാടിന്റെ സ്കൂൾ== ഈ വിദ്യാലയം ഔദ്യോഗികമായി ആരംഭിച്ചത് 1918ലാണ്.അതിനും കുറച്ചുകാലം മുമ്പേ തന്നെ സ്കൂൾ ആരംഭിച്ചിരുന്നു.കുടിപ്പള്ളിക്കൂടരൂപത്തിലും മറ്റുമായിരുന്നു പ്രവർത്തനം.നൂറു വർഷം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ജനകീയശാക്തീകരണ പ്രവർത്തനങ്ങളിലൂടെ സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1. സ്മാർട്ട് ക്ലാസ് റൂമുകൾ 2.ക്ലാസ് ലൈബ്രറി 3.സ്കൂൾ ലൈബ്രറി 4.ടോയ്‌ലറ്റ് 5.സ്കൂൾ ബസ് 6.പെഡഗോഗി പാർക്ക് 7.കമ്പ്യൂട്ടർ ലാബ് 8.വാട്ടർപ്യൂരിഫയർ

പാഠ്യേതര പ്രവർത്തനങ്ങൾ


== മുൻ സാരഥികൾ . സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.എം .സ്വാലിഹ് 2.രാജേഷ്.എൻ .ബി 3.കെ.എം.കുഞ്ഞിരാമൻനായർ മാസ്റ്റർ. 4.പി.ബാലകൃഷ്ണൻ മാസ്റ്റർ 5.എ .ശ്രീധരൻമാസ്റ്റർ 6.പി .മൂസമസ്റ്റർ 7.പി. അബ്ദുസലാമസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ :ജലാൽ
  2. ഡോക്ടർ :സീമാമു

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_എടപ്പുലം&oldid=1171843" എന്ന താളിൽനിന്ന് ശേഖരിച്ചത്