സെഡ്.എം.എച്ച്.എസ് പൂളമംഗലം
ദൃശ്യരൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| സെഡ്.എം.എച്ച്.എസ് പൂളമംഗലം | |
|---|---|
![]() | |
| വിലാസം | |
പൂളമംഗലം 676552 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 04 - 06 - 1984 |
| വിവരങ്ങൾ | |
| ഫോൺ | 0494 2615144 |
| ഇമെയിൽ | zmhspoolamangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19060 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മൂഹമ്മത്. എ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Lalkpza |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ഒരു എയ്ഡഡ് വിദ്യാലയമാണ് ഇസെഡ്. എം. എച്ച്. എസ്. പൂളമംഗലം. 1984-ൽ സ്ഥാപിച്ചതാന്ന് ഈ വിദ്യാലയം
ചരിത്രം
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിന ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കിനങ്ങാടൻ പാത്തുമ്മക്കുട്ടി
മുൻ സാരഥികൾ
- വർഗീസ് മാസ്റ്റർ
- ഉണ്ണികൃഷ്ണൻ മാസ്റ്റർ
- മുഹമ്മദ് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.922923,76.015125|zoom=18}}
- NH 17 ന് തൊട്ട് വെട്ടിച്ചിറ യിൽ നിന്നും 1.5 കി.മി. അകലത്തായി കോഴിക്കോട്--ത്രുശൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കാടാമ്പുഴക്ഷേത്രത്തിൽ നിന്നും 5 കി.മി. അകലത്തിലായി സ്തിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
