ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കൊടോളിപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
 	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൊടോളിപ്രം
വിലാസം
കൊടോളിപ്രം

പട്ടാന്നൂർ പി.ഒ
കണ്ണുർ
,
670595
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04902471270
കോഡുകൾ
സ്കൂൾ കോഡ്14703 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി കെ ബാലകൃഷ്ണൻ
അവസാനം തിരുത്തിയത്
30-12-2021Mps


പ്രോജക്ടുകൾ



==ചരിത്രം== കണ്ണൂർ ജില്ലയിലെ കോട്ടയം താലൂക്കിൽ കൊടോളിപ്രം ദേശത്ത് 1917-ൽ കല്ല്യാട് കുഞ്ഞനന്തൻ യജമാനന്റെ പറമ്പിൽ സ്ഥാപിച്ചതാണ് കൊടോളിപ്രം ഹിന്ദു ബോർഡ് സ്കൂൾ. കൊടോളിപ്രത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരളസംസ്ഥാന രുപീകരണത്തിനു ശേഷം ഈ വിദ്യാലയം കൊടോളിപ്രം ഗവഃ എൽ.പി സ്കൂളായി മാറി.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.955385621732757, 75.54097292571183 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൊടോളിപ്രം&oldid=1159797" എന്ന താളിൽനിന്ന് ശേഖരിച്ചത്