ഉള്ളടക്കത്തിലേക്ക് പോവുക

മേറ്റടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
 	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേറ്റടി എൽ പി എസ്
വിലാസം
മേറ്റിടി

മേറ്റടി എൽ പി സ്കൂൾ
,
670605
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ9946420472
ഇമെയിൽavinashcvmohanan@gmail.com
കോഡുകൾ
സ്കൂൾ കോഡ്14750 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയചന്ദ്രൻ
അവസാനം തിരുത്തിയത്
30-12-2021Mps


പ്രോജക്ടുകൾ


ചരിത്രം

പഴയ പൊറോറ അംശം ദേശത്തിൽ ഉൾപ്പെട്ട ഒരു ദേശമാരിരുന്നു മേറ്റടി.വടക്ക് ചോലക്കരിത്തോട് തെക്ക് കുളത്തൂർ പറംബ്.കിഴക്ക് മരുതായി, പടിഞാറ് കൂടാളി അതിരായുളള മേറ്റടിദേശം പഴയകാലത്ത് പ്രാഥമിക വിദ്യാലയത്തിൻറ്റെ സേവനം നൽകിയിരുന്നത് ഗുരുക്കളുടെ വീടായിരുന്നു.നാട്ടിലെ നാനാജാതികളും ദാരോത്ത് താമസിക്കുന്ന കെ പി നാരായണൻ നംബിയാർ ഗുരുക്കളുടെ അടുത്ത്. തൊണ്ടിയിൽ മണൽ നിറച്ച് ഓലയും നാരായവും എടുത്ത് മുതിർന്നവരും പോയി പഠിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.95065185088233, 75.5621838103664 | width=800px | zoom=17}}

"https://schoolwiki.in/index.php?title=മേറ്റടി_എൽ_പി_എസ്&oldid=1159602" എന്ന താളിൽനിന്ന് ശേഖരിച്ചത്