എ യു പി എസ് ചാത്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
05:29, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് ചാത്തമംഗലം
വിലാസം
ചാത്തമംഗലം

ചാത്തമംഗലം
,
673601
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ04952803211
ഇമെയിൽaupschathamangalm@gmail.com
കോഡുകൾ
സ്കൂൾ കോഡ്47239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.രാധാകൃഷ്ണൻ
അവസാനം തിരുത്തിയത്
29-12-2021Rajvellanoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1934... ൽ സിഥാപിതമായി.

ചരിത്രം

നാടിന് അഷര വെളിച്ചം പകര്ന്നുകൊണ്ട് 1934 ല് ആണ് ചാത്തമംഗലം എ.യു.പി സ്കൂള് സ്ഥാപിതമായത്.ഇപ്പോഴത്തെ സ്കൂള് പറമ്പിനടുത്തുളള കൂടത്തും പറമ്പില് എടാരത്ത് കുടുംബാംഗമായ നാരായണന് നായറ്(നാണു മാസ്ററര്)ആണ് സ്കൂളിന് സ്ഥാപക മാനേജര്. തുടര്ന്ന് 1948ല് എം.സി നാരായണന് നമ്പീശന് പ്രധാനാധ്യാപകനും,മാനേജരുമായി ചുമതലയേററു.അദ്ദേഹത്തിനു ശേഷം എ.നാരായണന് നായര്,പി.അച്യുത മേനോന്,സി.കൃഷ്ണന് നായര്,പി.പെരച്ചന്,പി.സൌദാമിനി,പി.പത്മജ എന്നിവര് പ്രധാനാധ്യപകരായിരുന്നു.2015 ജൂണ്1മുതല് എടാരത്ത് കുടുംബാംഗമായ കെ.രാധാകൃഷ്ണനാണ് പ്രധാനാധ്യാപകന്. ചാത്തമംഗലം പഞ്ചായത്തിലെ ചാത്തമംഗലം, കൂഴക്കോട്, വെള്ളനൂർ, നെച്ചൂളി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിന്റേയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

വായന മുറി,ഗ്രന്ഥ ശാല എല്ലാ കുട്ടികള്ക്കും സ്കൂള് തല ചിത്രരചനാ മതാസരം നടത്തി,സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ഒരു കയ്യെഴുത്ത് മാസിക തെയ്യാറാക്കുന്നു, കംബ്യൂട്ടര്,സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സുകള് എന്നിവ നല്കുന്നു.

ദിനാചരണങ്ങൾ

റേഡിയോ ടൈം, പ്രാർത്ഥന, എനിക്കും തിളങ്ങാം.

അദ്ധ്യാപകർ

കെ.രാധാകൃഷ്ണൻ
പി.പി.പാത്തുമ്മ
കെ.വി.വിശ്വനാഥൻ
ഗീത പൂമംഗലത്ത്
ശ്രീലത കെ.എം
പ്രശാന്ത്.വി.എസ്
ജയകുമാർ.പി
സുജയ.വി.എസ്
ശ്രജിത്ത്.കെ.പി
ധന്യ.കെ
സോമൻ.എൻ

ക്ളബുകൾ

സയൻസ് ക്ളബ്

പരിസ്ഥിതി ദിനം,രക്തദാന ദിനം,ചാന്ദ്രദിനം എന്നിവ ആചരിച്ചു. സോപ്പു നിർമ്മാണം പരിശീലന ക്ലാസ്സുകൾ നല്കി. സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് എല്ലായിനങ്ങളും പങ്കെടുത്തു.അതിൽ നിന്നും ശാസ്ത്ര പ്രൊജക്ട് തെരഞ്ഞെടുക്കുകയും ചെയ്തു.

ഗണിത ക്ളബ്

ശ്രീജിത്ത് മാഷിന്റെ നേതൃതത്തിൽ - ദേശീയ ഗണിത ദിനമായി ആചരിച്ചു.കണക്കിൽ പിേന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് റെമിഡിയൽ ക്ലാസ്സുകൾ നല്കുന്നു.

ഹെൽത്ത് ക്ളബ്

യേഗാക്ലാസ്സ്

ഹരിതപരിസ്ഥിതി ക്ളബ്

ജെ.ആർ.സി കുട്ടികളും ശുചിത്വ സേനാംഗങ്ങളും സ്കൂളും പരിസരവും പ്ലാസിററിക് മാലിന്യങ്ങൾ നിർമ്മാർജനം ചെയ്തു. ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

എല്ലാ ആഴ്ചകളിലും രാവിലെ ഹിന്ദി പ്രാര്തഥന ചൊല്ലുന്നു,എല്ലാ അഴ്ചകളിലും 'ഹിന്ദി മഞ്ച്' എന്ന പേരില് പുതിയവാക്കുകള് പഠിപ്പിക്കാനുള്ള ഒരു പംക്തി നോട്ടീസ് ബോര്ഡില് പ്രദരശിപ്പിക്കുണ്ട്,പിന്നോക്കം നില്ക്കുന്ന കുട്ടികളക്ക് പ്രത്യകം ക്ലാസ്സുകള് നല്കുന്നു.

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

         ജൂണ് 5- പരിസ്ഥിതി ദിന ക്വിസ്,പോസ്ററര് രചന,ചക്ക പുഴുക്ക് ഉണ്ടാക്കി.

ജൂണ് 19-സ്കൂള് പാരലമെന് രൂപീകരണം ആഗസ്ററ്6-ഹിരോഷിമാ ദിനമായി ആചരിച്ചു,ക്വിസ് മത്സരവും നടത്തി. ആഗസ്ററ്9-നാഗസാക്കി ദിനം,സഡാക്കൊ കൊക്ക് നിര്മ്മാണം എന്നിവ നടത്തി. ഒക്ടോബറില് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്ലബ് രൂപികരണ. എന്നിവ നടത്തി.

സംസ്കൃത ക്ളബ്

സംസ്കൃതി സംസ്കൃതം സഭയില് സംസ്കൃതം പഠിക്കുന്ന എല്ലാ വിദ്യാര്ഥികളും അംഗങ്ങളാണ്,സംസ്കൃതം പദങ്ങള് കുട്ടികളിലെത്തക്കാനായി 'വൈഖരി'എന്ന പേരില് പദ പ്രശ്നോത്തരി എല്ലാ വെള്ളിയാഴ്ച്ചയും നടത്തുന്നു,ആഴ്ചയില് ഒരു ദിവസം സംസ്കൃത വാര്ത്തകള് സ്കൂള് റേഡിയോവിലൂടെ നടത്തുന്നു.

വഴികാട്ടി

{{#multimaps:11.3084794,75.9114795|width=800px|zoom=12}}11.3084794,75.9114795


"https://schoolwiki.in/index.php?title=എ_യു_പി_എസ്_ചാത്തമംഗലം&oldid=1142972" എന്ന താളിൽനിന്ന് ശേഖരിച്ചത്