ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് നീലീശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് നീലീശ്വരം
വിലാസം
NEELEESWARAM

പി.ഒ,
NEELEESWARAM P O
,
683574
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04842464033
ഇമെയിൽ25415glpsnlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ALUVA
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMANOJ A V
അവസാനം തിരുത്തിയത്
28-12-2021Elby


പ്രോജക്ടുകൾ



ചരിത്രം

    മല‍യോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊ‍ഴിലുകളെ ആശ്രയിച്ച് ‍ജീവിച്ചിരുന്നു. കൃഷി, കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള ​എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുക‍ളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. ഇതിനായി മുന്നിട്ടിറങ്ങി. അങ്ങനെ 1950 ൽ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു.കേരള പിറവിക്കുശേഷം 1956 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി. ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

       LAKSHMI K M
       VAVAKUTTAN
       MARY M A
       JOSE P V
       KAMALAM K C
       SUBRAMANYAN 
       JESSY K Varghese 
       SUKUMARAN
       ANANDSAGAR
       SUJATHA M N


നേട്ടങ്ങൾ

       BEST PTA AWARD
       SWICHITHA AWARD

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

        M K Subramanyan(Best Teacher Award)
        Sreepriya (NCC cadet ,participant in republic day pared in NEWDELHI)
        Biju P Nadumuttam(poet,writter,teacher in GLPS Neeleeswaram)
        

വഴികാട്ടി

{{#multimaps:10.205024, 76.535684 |zoom=19}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_നീലീശ്വരം&oldid=1139689" എന്ന താളിൽനിന്ന് ശേഖരിച്ചത്