ജി. യു. പി. എസ്. പടന്ന

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJUPERINGETH (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. പടന്ന
വിലാസം
പടന്ന


പടന്ന,പി.ഒ.പടന്ന
,
671312
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04672276270
ഇമെയിൽ12543gupspadne@gmail.com
കോഡുകൾ
സ്കൂൾ കോഡ്12543 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ.ടി.വി.
അവസാനം തിരുത്തിയത്
28-12-2021BIJUPERINGETH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പടന്ന പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1930 -ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഇത്.ഏകദേശം 13000 ത്തോളം പൂർവ്വവിദ്യാർത്ഥികളുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് ഇത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഏകദേശം 300 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.ശക്തമായ പി ടി എ യും നാട്ടുകാരും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്.

    ഇതിനോടകം  ഈ വിദ്യാലയത്തില് നിന്നും അസംഖ്യം കുരുന്നുകള് അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരില് പലരും ഉന്നതനിലവാരം പുലര്ത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളില് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

• പ്രവൃത്തിപരിചയം • വിദ്യാരംഗം കലാസാഹിത്യവേദി • ബാലസഭ • ഹെല്ത്ത് ക്ലബ്ബ് • ഇക്കോ ക്ലബ്ബ് • പഠന യാത്ര • സീഡ് ക്ലബ്ബ് പ്രവര്ത്തനങ്ങള് • സയന്സ് ക്ലബ്ബ് • ജൈവകൃഷി • ശുചിത്വസേന

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചെറുവത്തൂർ ബസ് സ്റ്റാന്റിൽ നിന്നും 6 കി.മി ഉം റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി.മി.ഉം പടിഞ്ഞാറ് സ്ഥതിചെയ്യുന്ന പടന്ന പഞ്ചായത്തിലെ മൂസ ഹാജി മുക്കിലാണ് സ്കൂൾ സ്ഥതിചെയ്യുന്നത്.

ചിത്രശാല

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._പടന്ന&oldid=1138971" എന്ന താളിൽനിന്ന് ശേഖരിച്ചത്