ഉള്ളടക്കത്തിലേക്ക് പോവുക

പൊന്ന്യം സൗത്ത് സി എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravi8813 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊന്ന്യം സൗത്ത് സി എൽ.പി.എസ്
വിലാസം
പൊന്ന്യം

,പൊന്ന്യം വെസ്റ്റ് തലശ്ശേരി
കണ്ണൂർ
,
670641
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9562537718
ഇമെയിൽponniamsclps14336@gmail.com
കോഡുകൾ
സ്കൂൾ കോഡ്14336 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി യം സവിദ
അവസാനം തിരുത്തിയത്
27-12-2021Pravi8813


പ്രോജക്ടുകൾ



ചരിത്രം

കയനാടത്ത് ചാത്തു ഗുരുക്കളും മമ്മാലി കുഞ്ഞിക്കണ്ണൻ മാസ്റ്ററും വണ്ണാർ വയൽ എൽ പി സ്കൂൾ എന്ന പേരിൽ 1916 ൽ ആരംഭിച്ച സ്ഥാപനമാണ്‌ ഇന്നത്തെ പൊന്ന്യം സൌത്ത് സെൻട്രൽ എൽ പി സ്കൂൾ. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു. ശങ്കരൻ, കല്യാണി, നാരായണി, മാധവി, കൃഷ്ണൻ,കല്ലു, ലക്ഷ്മി,ജാനകി,രാധ,മുഹമ്മദ്‌, പ്രഭാകരൻ, സുമ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരയൂള്ള ക്ലാസ്സുകളും എൽ കെ ജി, യു കെ ജി ക്ലാസ്സുകളും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺ പെൺ കുട്ടികൾക്ക് വെവ്വേറെ ബാത്ത് റൂം സൗകര്യമുണ്ട്.സ്കൂളിൽ ഇന്റർനെറ്റ്‌സൗകര്യമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ,സയൻസ് കോർണർ,ഗണിത ക്ലബ്‌,വിദ്യാരംഗം കലാ സാഹിത്യവേദി,ഹെൽത്ത്‌ ക്ലബ്‌,ഇംഗ്ലീഷ് ക്ലബ്‌,പ്രവൃത്തി പരിചയ ക്ലബ്‌ .

മാനേജ്‌മെന്റ്

കെ ദിവാകരൻ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.ഭാഗ്യനാഥ് ഡോ.ഗംഗാധരൻ രാഘവൻ അഡ്വ.കുഞ്ഞികണ്ണൻ ഈങ്ങോളി കിട്ടൻ

വഴികാട്ടി