പുതുശ്ശേരി എൽ പി എസ് ആനാരി

Schoolwiki സംരംഭത്തിൽ നിന്ന്
08:23, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുതുശ്ശേരി എൽ പി എസ് ആനാരി
വിലാസം
ആനാരി

ആനാരി പി.ഒ,
,
690517
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9495440715
ഇമെയിൽ35427haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35427 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഗീത കുമാരി ആർ
അവസാനം തിരുത്തിയത്
27-12-2021Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാർത്തികപ്പള്ളി  താലൂക്കിൽ ചെറുതന പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പുതുശ്ശേരി  എൽ പി എസ്  

ചരിത്രം

1924-ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്

ഭൗതികസൗകര്യങ്ങൾ

ഭൗതീക സാഹചര്യം ഈ വിദ്യാലയത്തിൽ നല്ലൊരു കെട്ടിടവും വിശാലമായ ക്ലാസ്സ് മുറികളും ഉണ്ട് കൂടാതെ കുട്ടികൾക്ക് കളിക്കാനായി നല്ലൊരു കളിസ്ഥലവും മറ്റ് സൗകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ


== മുൻ സാരഥികൾ ==ശ്രീ രാഘവൻ നായർ =ശ്രീ സുകുമാര പണിക്കർ =ശ്രീമതി രാജമ്മ =ശ്രീമതി എൻ ആർ ശാന്തകുമാരിയമ്മ =ശ്രീമതി വി ശശികല സ്കൂളിലെ മുൻ അദ്ധ്യാപകർ : =ശ്രീ ഗോപിനാഥൻ നായർ =ശ്രീ അപ്പുക്കുട്ടൻ പിള്ള =ശ്രീ രാമകൃഷ്ണ പിള്ള =ശ്രീമതി രാധമ്മ =ശ്രീമതി രമയമ്മ കെ =ശ്രീമതി കെ പത്മാവതിയമ്മാൾ

  1. ശ്രീമതി ശാന്തമ്മ
  2. ശ്രീമതി ശശികല
  3. ശ്രീമതി ദേവിക എസ്

== നേട്ടങ്ങൾ ==94 വർഷത്തെ പഴക്കവും പാരമ്പര്യവും ഉള്ള ഈ സ്കൂളിൽ നിന്നും സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കുന്ന ഡോക്ടർമാർ എഞ്ചിനീയർമാർ ബാങ്ക് ഉദ്യോഗസ്ഥർ പട്ടാളക്കാർ സാഹിത്യകാരൻമാർ മറ്റ് സർക്കാർ ജീവനക്കാർ എന്നിവരെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമായ നേട്ടമായി നിലകൊള്ളുന്നു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ രാധാകൃഷ്ണൻ നായർ (റിട്ട :RBI)
  2. ശ്രീ ശ്രീകുമാർ (റിട്ട :കോളേജ് പ്രിൻസിപ്പൽ )
  3. ഡോ. മാധവചന്ദ്രൻ (ശുചീന്ദ്രാ ഹോസ്പിറ്റൽ )

=ശ്രീ സി ആർ സുരേന്ദ്രനാഥ്‌ (റിട്ട :GHSST) =ശ്രീമതി ഗീത (പ്രൊഫസർ എൻജിനീയറിങ് എൻ എസ് എസ് കോളേജ് പാലക്കാട്‌ ) =ശ്രീമതി സുമ (ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ) =ശ്രീ രാജഗോപാലൻ നായർ (PHD ശാസ്ത്രജ്ഞൻ ) =ശ്രീ ഡോ.ബാലഗോപാലൻ നായർ =ശ്രീ ഡോ. പി ഹരികുമാർ (ബാബ അറ്റോമിക് റിസേർച് സെന്റർ ) =ശ്രീമതി അമ്പിളി (ഫിലിം അര്ടിസ്റ്റ് ) =ശ്രീ ഡോ. രഘുകുമാർ (ഹോമിയോ ക്ലിനിക് ) =ശ്രീമതി ശ്രീലത (വില്ലേജ് ഓഫിസർ ) =ശ്രീ രമേശ് കുമാർ (പോലീസ് ഡിപ്പാർട്മെന്റ് ) =ശ്രീ വേണുഗോപാലൻ നായർ (കായിക പരിശീലകൻ )

വഴികാട്ടി

{{#multimaps:9.306761, 76.450038 |zoom=13}}