ഗുരുദേവ വിലാസം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 10 മേയ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
ഗുരുദേവ വിലാസം എൽ.പി.എസ്
വിലാസം
തലശ്ശേരി

670692
വിവരങ്ങൾ
ഫോൺ9567912638
ഇമെയിൽgdvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14534 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല എൻ.കെ
അവസാനം തിരുത്തിയത്
10-05-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

https://schoolwiki.in/sw/568a

ചരിത്രം

    മൊകേരി ദേശത്തെ ആദ്യത്തെ നാട്ടെഴുത്തുശാലയാണ് ഇന്ന് മാക്കൂൽ പീടികയുടെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുരുദേവ വിലാസം എൽ.പി സ്കൂൾ.

ശ്രീ. നടക്കകത്ത് കുഞ്ഞികണ്ണൻ ഗുരുക്കളായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ . ഇന്ന് അദ്ദേഹത്തിന്റെ മകനായ ശ്രീ.എൻ.പി. പുരുഷോത്തമനാണ് മാനേജർ. പ്രീ പ്രൈമറി മുതൽ 5 വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിലുള്ളത്. അധ്യാപകരുടെയും പി ടി എ യുടെയും കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ സർവതോന്മുഖമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ് വിദ്യാലയം...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗുരുദേവ_വിലാസം_എൽ.പി.എസ്&oldid=1074888" എന്ന താളിൽനിന്ന് ശേഖരിച്ചത്