ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുദേവ വിലാസം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗുരുദേവ വിലാസം എൽ.പി.എസ്
വിലാസം
തലശ്ശേരി
കോഡുകൾ
സ്കൂൾ കോഡ്14534 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-05-2021MT 1259


പ്രോജക്ടുകൾ



ചരിത്രം

    മൊകേരി ദേശത്തെ ആദ്യത്തെ നാട്ടെഴുത്തുശാലയാണ് ഇന്ന് മാക്കൂൽ പീടികയുടെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുരുദേവ വിലാസം എൽ.പി സ്കൂൾ.

ശ്രീ. നടക്കകത്ത് കുഞ്ഞികണ്ണൻ ഗുരുക്കളായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ . ഇന്ന് അദ്ദേഹത്തിന്റെ മകനായ ശ്രീ.എൻ.പി. പുരുഷോത്തമനാണ് മാനേജർ. പ്രീ പ്രൈമറി മുതൽ 5 വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിലുള്ളത്. അധ്യാപകരുടെയും പി ടി എ യുടെയും കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ സർവതോന്മുഖമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ് വിദ്യാലയം...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗുരുദേവ_വിലാസം_എൽ.പി.എസ്&oldid=1074838" എന്ന താളിൽനിന്ന് ശേഖരിച്ചത്