ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കുന്നനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 6 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് ശെരിയാക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കുന്നനൂർ
വിലാസം
കുന്നന്നൂർ

ജി.എൽ.പി.എസ് കുന്നനൂർ
,
678007
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04912570860
ഇമെയിൽglpskunnanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21619 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ഷേർളി
അവസാനം തിരുത്തിയത്
06-01-2021Adithyak1997


പ്രോജക്ടുകൾ



ചരിത്രം

1936 ലാണ് ജി.എൽ.പി.എസ് കുന്നനൂർ സ്കൂൾ സ്ഥാപിതമായത്.മുൻ അധ്യാപകനായ കേശവമാസ്റ്ററുടെ പിതാവായ കുഞ്ചനാണ് ഈ സ്കൂൾ നാമമാത്ര വിലയ്ക്ക് നൽകിയത്.SSAയുടെ ഫണ്ടുപയോഗിച്ച് 3 മുറികളുള്ള പുതിയ കെട്ടിടം പുനസ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ,ഫർണ്ണീച്ചർ,അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സണ്ണി ജോസഫ്,ഫിലോമിന,ഖദീജ,സുമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുന്നനൂർ&oldid=1070221" എന്ന താളിൽനിന്ന് ശേഖരിച്ചത്