ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട് | |
---|---|
വിലാസം | |
മങ്ങാട് മങ്ങാട് പി.ഒ, കൊല്ലം , 691015 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04742712797 |
ഇമെയിൽ | kollam41029@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉഷാകുമാരി |
പ്രധാന അദ്ധ്യാപകൻ | ഷീബ. കെ |
അവസാനം തിരുത്തിയത് | |
17-11-2020 | Kannans |
ചരിത്രം
1913 ൽ കൊല്ലം നഗരത്തിനടുത്ത് മങ്ങാടിൽ ഒരു യൂ.പീ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ജനങ്ങളുടെ നിരന്തര അഭ്യർഥന പരിഗണിച്ച് 1961 -ൽ അന്നത്തെ ഗവൺമന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.പുരോഗമനേച്ചുക്കളായ നാട്ടുകാരുടെ അകമഴി ഞ്ഞ സഹായത്താൽ സ്കൂളിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു . 1991 -ൽ തന്നെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.കൊല്ലം കോർപ്പറേഷനിൽ മങ്ങാട്,കിളികൊല്ലൂർ,അറുനൂറ്റിമംഗലം,കന്നിമേൽ എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ കൊല്ലത്തിന്റെ അഭിമാനമായി മങ്ങാട് ഗവൺമന്റ് ഹയർസെക്കന്ററിസ്കുൾ മാറിക്കഴിഞ്ഞു.
ഐ.സി.ടി.മോഡൽ സ്ക്കൂൾ
കൊല്ലം നിയമസഭാ മണ്ഡലത്തിലെ ഐ.സി.ടി.മോഡൽ സ്ക്കൂളായി 2010 ൽ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.പി.കെ.ഗുരുഗാസൻ നിർദ്ദേശിച്ചു.പദ്ധതി പ്രകാരം 5 ക്ലാസ് മുറികൾ ലാപ്പ് ടോപ്പ്,മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കി.2010 സെപ്റ്റംബർ 12 ന് ഉദ്ഘാടനം നടന്നു
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയുടെ പുതിയ കെട്ടിടം 2020 ൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ.ടി.ക്ലബ്
- നേർക്കാഴ്ച
ഡിജിറ്റൽ മാഗസിൻ 2018 - 19
ഡിജിറ്റൽ മാഗസിൻ 2019 - 20
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്യാമളകുമാരി 2000-2004 സുഷമ്മ 2004-2005 സേതുരാജൻ 2005-2009 രതീദേവി 2009-2012 രാധാഭായി 2012-2015
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.912833, 76.618709 | width=400px | zoom=12 }}
- NH 230 ന് രണ്ട് കിലോമീറ്റർ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- മുന്നാം കുറ്റിയിൽ നിന്ന് 2 കി.മി. അകലം