എം.റ്റി.എൽ.പി.എസ്. കുന്നന്താനം

Schoolwiki സംരംഭത്തിൽ നിന്ന്
എം.റ്റി.എൽ.പി.എസ്. കുന്നന്താനം
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ., തിരുവല്ല
,
689548
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9605607312
ഇമെയിൽmtlpschoolkunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅന്നമ്മ കോശി
അവസാനം തിരുത്തിയത്
27-10-2020Mtlpskutnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ എംസി റോഡിന്റെ ഓരം ചേർന്ന് വിസ്തൃതമായ സ്ഥലത്തു സ്ഥിതി ചെയുന്ന മനോഹരമായ വിദ്യാലയം ആണ് കുന്നന്താനം എം റ്റി എൽ പി സ്കൂൾ. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും മികവുള്ള ഈ വിദ്യാലയം മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ ക്രിസ്താബ്ദം 1895 മുതൽ പൂർണ പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു.

ഹെഡ്മിസ്ട്രസ് ആയി ശ്രീമതി അന്നമ്മ കോശി , സഹ അദ്ധ്യാപകരായി ശ്രീമതി ജ്യോതി രാമചന്ദ്രൻ, ശ്രീമതി പ്രിൻസി കെ രാജു, ശ്രീമതി നിഷ സി എസ് എന്നിവർ പ്രവർത്തിക്കുന്നു.

അഭ്യുദയകാംഷികളായ നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, LAC അംഗങ്ങൾ, പി റ്റി എ എന്നിവരുടെ പ്രോത്സാഹനവും സഹായ സഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലേക്കു നയിക്കാൻ സഹായിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

 *സുരക്ഷിതമായും ആരോഗ്യപരമായും പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. 
 *കെട്ടുറപ്പുള്ള ചുറ്റുമതിൽ 
 *ആധുനിക രീതിയിൽ വൃത്തിയുള്ള പാചകപ്പുര
 *ശുദ്ധമായ കുടിവെള്ള സൗകര്യം 
 *വിശാലവും സുരക്ഷിതവുമായ കളിസ്ഥലം 
 *വൃത്തിയുള്ള ടോയ്‌ലറ്റുകൾ
 *സ്മാർട്ക്ലാസ്സ്‌റൂം സംവിധാനങ്ങൾ 
 *ലാപ്‌ടോപ്-1 അഭ്യുതകാംഷികൾ സംഭാവന
 *ലാപ്‌ടോപ്-1 , പ്രൊജക്ടർ-1 പത്തനംതിട്ട ജില്ല  കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി