ഇ.എ.എൽ.പി.എസ്. മണ്ണടിക്കാല
ഇ.എ.എൽ.പി.എസ്. മണ്ണടിക്കാല | |
---|---|
പ്രമാണം:.jpg | |
വിലാസം | |
ഏനാത്ത് മണ്ണടിപി.ഒ/ , പത്തനംത്തിട്ട 691530 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04734210238/9495835739 |
ഇമെയിൽ | ealpsmannadikala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38242 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ അലക്സാണ്ടർ |
അവസാനം തിരുത്തിയത് | |
14-10-2020 | Suma anil |
ചരിത്രം
ചരിത്രപ്രസിദ്ധമായ മണ്ണടി പ്രദേശത്ത് കന്നിമല കേന്ദ്രീകരിച്ച് 102 വർഷങ്ങൾക്കു മുമ്പ് 1918 യിൽ മാർത്തോമ സുവിശേഷ പ്രസംഗസംഘം സ്ഥാപിച്ചതാണ് ഇഎഎൽപിഎസ് മണ്ണടികാല. ഈ വിദ്യാലയത്തിൽ വിദ്യാരംഭം കുറിച്ച അനേകം വ്യക്തികൾ ഇന്ന് സമൂഹത്തിൽ മഹനീയ സ്ഥാനം നിർവഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറിയും ഓഫീസും ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിൽ ഒരു കമ്പ്യൂട്ടറും ഒരു പ്രൊജക്ടറും ഉണ്ട്. ശുദ്ധജലം ലഭിക്കുന്നതിനായി കിണറുണ്ട്. കൂടാതെ പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിക്കുന്ന അതിനായി കളി ഉപകരണങ്ങളും ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിനായി ടോയ്‌ലറ്റുകളും ഉണ്ട്. വായന കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഒരു ലൈബ്രറിയും പ്രവർത്തിക്കുന്നു. ഭക്ഷണം പാകപ്പെടുത്തുന്ന അതിനായി പാചകപ്പുര യും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
• സയൻസ് ക്ലബ് •ഗണിത ക്ലബ്ബ് •പരിസ്ഥിതി ക്ലബ് •വിദ്യാരംഗം കലാ സാഹിത്യ വേദി •ഹലോ ഇംഗ്ലീഷ് •മലയാളത്തിളക്കം •ഉല്ലാസ ഗണിതം •ഗണിതം ലളിതം •ലഘുപരീക്ഷണങ്ങൾ •കമ്പ്യൂട്ടർ പഠനം •വർക്ക് എക്സ്പീരിയൻസ് •കായിക വിദ്യാഭ്യാസം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.മറിയാമ്മ.ജി
- ശ്രീമതി.ഓമന.സി
- ശ്രീ.ബിജു.കെ.തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ. രാജേഷ്
- ശ്രീ.അജയകുമാർ
- ശ്രീ. പി. എൽ. തോമസ്
വഴികാട്ടി
നിലമേൽ ബസ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|