{{Infobox School

ബി ബി എം എച്ച് എസ് വൈശ്യംഭാഗം
വിലാസം
വൈശ്യംഭാഗം

വൈശ്യംഭാഗം
കുട്ടനാട്,ആലപ്പുഴ
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 06 - 1950
വിവരങ്ങൾ
ഫോൺ0477-2736037
ഇമെയിൽhsbbmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്46023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽAnnie Chandy
പ്രധാന അദ്ധ്യാപകൻAnnie Chandy
അവസാനം തിരുത്തിയത്
22-09-2020Hsbbmhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്തയിലെ കുട്ടനാടു താലൂക്കിൽ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു തെക്കായും പൂകൈതയാറിനു കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശൃംഭാഗം എ൬ സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി .ബി എംഹൈസ്കൂൾ. വിജയപുരം രൂപത 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം.

പുണൃശ്ലോകനായ ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർസ്റ്റാൻലി സേവ്യർ അവർകളുടെയും നല്ലവരായ നാട്ടൂകാരുടെയും അശ്രാന്ത പരിശ്രമം ഫലവത്താക്കിയ ഈസ്കൂൾ 1950ജൂൺ 5-തീയതി സ്ഥാപിതമായി .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ് ഈസ്ഥാപനം ഹൈസ്കൂൾ ആക്കി വളർത്തിയെടുത്ത് നാട്ടുകാരുടെ ചിരകാലമോഹം പ്രവർത്തിപദത്തിലെത്തിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും,കമ്പ​​​ൂട്ട൪ ലാബും,സയൻസ് ലാബും,റീഡിംഗ് റൂം ,ലൈബ്ററി,മൃൂസിക് ക്ളാസും ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു് ഒരുസ്മാ൪ട്ട് ക്ളാസ് റൂമും ഉണ്ട്

ഹൈസ്കൂളിനു് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

= പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ കുട്ടികൾക്കായുള്ള ഹാ൪ഡ് വെയ൪ സോഫ്റ്റ് വെയ൪ പരിശീലനം നടന്നു വരുന്നു.
  • സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് ഭാഷയ്കു് പ്രത്യേക പരിശീലനം നടത്തുന്നു.

വ൪ക്ക് എക്സ് പീരിയൻസിന്റെ പ്രവ൪ത്തനമായി ടൂവീല൪ ത്രീവീല൪ റിപ്പയറിംഗ് പരിശീലനം നടന്ന് വരുന്നു. ഐ.സി.റ്റി യുടെനേതൃത്ത്വത്തിൽ തിരഞ്ഞെടുത്ത കുട്ടികൾ ക്കായി പ്രത്യേക പരിശീലനം നടത്തുകയും കേരള സ൪ക്കാറിന്റെ സ൪ട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ‍


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • [[ബി ബി എം എച്ച് എസ് വൈശ്യംഭാഗം/േനർക്കാ

ഴ്ച|േനർക്കാഴ്ച]] ച== മാനേജ്മെന്റ് വിജയപുരം കോ൪പറേറ്റ് മാന്ജ്മെന്റാണ് ഈവിദ്യലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എൽ പി യു പി വിഭാഗങ്ങളിലായി ഇരുപത്തഞ്ചോ ളം വിദ്യാലയങ്ങൾ ഈമാനേജ് മെന്റി ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.റവ.ഡോ.സബാസ്റ്റ്യൻ തെക്കത്തച്ചേരി ഡയറക്ടറായും റവ.ഫാ.അഗസ്ത്യൻ കല്ലറയ്ക്കൽ കോ൪പ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റവ.ഫ.പീറ്റർ ഇഞ്ചപ്പാറ പ്രവ൪ത്തിക്കുന്നു.പ്രധാന അദ്ധ്യാപിക ശ്രീമതി ആലീസ് ചാണ്ടിയും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഫാ.മാത്യ വല്ലാനിയ്കൽ സെബാസ്റ്റ്യൻ എബ്രഹാം വിൻസന്റ് പി.വി കെ.ജെ.പോൾ തോമസ് പി.സി പി.അച്ച്യതൻകുട്ടി നായ൪ ഡേവിഡ് ഇ.വി ബഞ്ചമിൻ സെൽവരാജ് കെ.സുബ്രമണ്യ അയ്യ൪ == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഷിബു പോൾ (ഇൻഡ്യൻ വാട്ട൪ പോളൊ ഗോളി.സജി തോമസ് പറയാട്ടുതറ (2010 ഏഷ്യൻ ഗെയിംസ് ഗോൾഡ് വിന്ന൪

വഴികാട്ടി

{{#multimaps: 9.409122, 76.389773 | width=800px | zoom=32 }}

|}



|}