പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 15 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (NERKAZHCHA)


പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്
വിലാസം
പച്ച

സെൻറ് സേവിയേഴ്‌സ് യു പി.സ് ചെക്കിടിക്കാട് പി ഒ പച്ച
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04772211961
ഇമെയിൽst.xaviersups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.മോളികുട്ടി ജോസഫ്
അവസാനം തിരുത്തിയത്
15-09-202046329


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ നഗരത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയമാണ് .ശതാബാദിയുടെ നിറവിൽ നിൽക്കുന്ന സ്കൂൾ ഈ പ്രദേശത്ത് മികച്ച ഒരു വിദ്യാലയമായി നിലകൊള്ളുന്നു.

ചരിത്രം

.......................

1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ്‌ സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ പച - പടിഞ്ഞാറ്‌ - കോയിൽമുക്ക് എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്‌കൂളിനെ നയിച്ച അധ്യാപകർ. 1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ്‌ സേവ്യേഴ്സ് മാറി. 1973 ൽ സ്‌കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്‌ദിയും അതിന്റെ നിറവോടെ കൊണ്ടാടി.

      ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി പത്തു ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. .ശ്രീ. ആൻറണി തോമസ്
  2. ശ്രീ. കെ എം ജോർജ്‌
  3. ശ്രീ. ടി ടി ഫ്രാൻസിസ്
  4. ശ്രീ .പി സ് ജോർജ്

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ..PROF.SCARIA ZACHARIA..
  2. .Dr.MERCYAMMA...
  3. ..Dr.PRASHANTH..
  4. ..DR.SIMMY JOSEPH...

വഴികാട്ടി

{{#multimaps: 9.363087, 76.450918 | width=800px | zoom=16 }}