എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


വൃത്തിയായ് നടക്കുവിൻ
വൃത്തിയായ് നടക്കുവിൻ
രോഗ കീടബാധകൾ
അകറ്റുവാൻ പഠിക്കുവിൻ
ശുചിത്വമെന്ന മന്ത്രണം
മനസ്സിനുള്ളിലെപ്പോഴും
കോറോണയെന്ന ഭൂതവും
നിപ്പയെന്ന മാരിയും
കടന്നു വന്ന നാളുകൾ
ശുചിത്വ ബോധ മാർന്നു നാം
ശുചിത്വമെന്ന മന്ത്രണത്താൽ
കീഴടക്കി വ്യാധിയെ..
കീഴടക്കി വ്യാധിയെ..


 

ARDRA
3 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത