വൃത്തിയായ് നടക്കുവിൻ
വൃത്തിയായ് നടക്കുവിൻ
രോഗ കീടബാധകൾ
അകറ്റുവാൻ പഠിക്കുവിൻ
ശുചിത്വമെന്ന മന്ത്രണം
മനസ്സിനുള്ളിലെപ്പോഴും
കോറോണയെന്ന ഭൂതവും
നിപ്പയെന്ന മാരിയും
കടന്നു വന്ന നാളുകൾ
ശുചിത്വ ബോധ മാർന്നു നാം
ശുചിത്വമെന്ന മന്ത്രണത്താൽ
കീഴടക്കി വ്യാധിയെ..
കീഴടക്കി വ്യാധിയെ..