എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
(19665 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
വിലാസം
പെരുമണ്ണ

AMLP SCHOOL PERUMANNA
,
വാളക്കുളം പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം18 - 12 - 1942
വിവരങ്ങൾ
ഫോൺ0494 2496771
ഇമെയിൽamlpsperumanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19665 (സമേതം)
യുഡൈസ് കോഡ്32051101002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമണ്ണ ക്ലാരിപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ308
പെൺകുട്ടികൾ326
ആകെ വിദ്യാർത്ഥികൾ634
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി അമ്മ .ജി
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിംകുട്ടി .കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ കമ്മയിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ താനൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂരങ്ങാടി ഉപജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പെരുമണ്ണ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1942. 1921 ലെ മാപ്പിള ലഹളക്കുശേഷം ഓത്തുപള്ളി യുടെ സമീപത്തായി കള്ളിയത്ത് കുട്ടി മാനേജരായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .കൂടുതൽഅറിയുവാൻ

ചിത്രശാല

കൂടുതൽഅറിയുവാൻ

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലയിെല താനൂർ സബ്ജില്ലയിൽ ഉൾെപട്ടതാണ് െപരുമണ്ണ എം. എം. എൽ. പി. സ് കൂൾ. 1921 ൽ

പ്രവർത്തനമാരംഭിച്ചെങ്കിലും1942 ലാണ ് ഇന്നത്തെ സ്ഥലത്ത് ഗവൺെമന്റ് അംഗീകാരത്തോെട പ്രവർത്തനം

ആരംഭിച്ചത്.കൂടുതൽഅറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ്
  • ബുൾ ബുൾ
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത ക്ലബ്ബ്


കൂടുതൽഅറിയുവാൻ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ബാപ്പുട്ടി മാസ്റ്റർ
2 ആലി മാസ്റ്റർ
3 കദീജ ടീച്ചർ
4 ബാലൻ മാസ്റ്റർ
5 ദിവാകരൻ ആചാരി
6 െജസ്സി ടി െക
7 ജയശ്രീ പി വി
8 ഉഷകുമാരിയമ്മ ജി


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

- പഞ്ചായത്ത് തല കലാേമള - ഓവറോൾ ഒന്നാം സ്ഥാനം.

- പഞ്ചായത്ത് തല കായികേമള 3rd ഓവറോൾ

- പഞ്ചായത്ത് തല അറബി കലാേമള - ഓവറോൾ 1st

- സബ് ജില്ല കലാേമള . ഓവറോൾ 3rd.

- സബ്ജില്ല അറബിക് േമള 4th

- ശാസ്ത്ര േമള മികച്ച പ്രകടനം.

- ഏറ്റവും മികച്ച കബ് യൂണിറ്റിനുള്ള ജില്ലാ തല അവാർഡ് കരസ്ഥമാക്കി.

- പ്രാേദശിക വായന ക്ലബ് പുരസ് കാരം.

അധിക വിവരങ്ങൾ

വഴികാട്ടി

  • മലപ്പുറം ജില്ലയിലെ താനൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂരങ്ങാടി ഉപജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പെരുമണ്ണ
  • താഴെ കൊഴിച്ചനയിൽ നിന്നും. തിരൂരിലേക്കുള്ള വഴി ഗവ: ജി.വി.എച്ച് എസ് ചെട്ടിയാംകിണർ സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_പെരുമണ്ണ&oldid=2535912" എന്ന താളിൽനിന്ന് ശേഖരിച്ചത്