എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

തത്തമ്മ
 തത്തി തത്തി നടക്കും തത്തമ്മേ
പാറി പാറി വരുന്ന തത്തമ്മേ
 ചുവന്ന കൊക്കുള്ള തത്തമ്മേ
പച്ച ഉടുപ്പിട്ട തത്തമ്മേ
നിന്നെ കാണാൻ ചേലാണ്
 നിൻ മൊഴി കേൾക്കാൻ കൊതിയാണ്
 എന്നോടൊപ്പം കൂടാമോ
എൻറെ കൂടെ കളിക്കാമോ
 

നഫീസത്തുൽ മിസിരിയ.സി
2.A എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത