തത്തമ്മ തത്തി തത്തി നടക്കും തത്തമ്മേ പാറി പാറി വരുന്ന തത്തമ്മേ ചുവന്ന കൊക്കുള്ള തത്തമ്മേ പച്ച ഉടുപ്പിട്ട തത്തമ്മേ നിന്നെ കാണാൻ ചേലാണ് നിൻ മൊഴി കേൾക്കാൻ കൊതിയാണ് എന്നോടൊപ്പം കൂടാമോ എൻറെ കൂടെ കളിക്കാമോ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത