ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/നല്ലൊരു നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെ

 കേരളമെന്നൊരു പുണ്യ ദേശം
 അതിൽ പാറിപ്പറക്കും കുട്ടികൾ നാം
 കൊറോണക്കാലം വന്നതുമൂലം
 വീട്ടിൽ ഇരിപ്പൂ ഞങ്ങൾ
 ഈ കാലം മാറും നേരം പുതിയൊരു പുലരി വിടരും നേരം
നമുക്ക് പറക്കാം പറവകൾ പോലെ
, അതിനായി ഇന്ന് വീട്ടിൽ ഇരിക്കാം


 

അഭിനവ്
6B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത