കേരളമെന്നൊരു പുണ്യ ദേശം അതിൽ പാറിപ്പറക്കും കുട്ടികൾ നാം കൊറോണക്കാലം വന്നതുമൂലം വീട്ടിൽ ഇരിപ്പൂ ഞങ്ങൾ ഈ കാലം മാറും നേരം പുതിയൊരു പുലരി വിടരും നേരം നമുക്ക് പറക്കാം പറവകൾ പോലെ , അതിനായി ഇന്ന് വീട്ടിൽ ഇരിക്കാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത