സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/മഹാ വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

ലോകത്തെ കീഴടക്കിയ മഹാവ്യാധി
അതിൻ പേരല്ലോ കൊറോണ
ചൈന എന്ന രാജ്യത്തിൽ -
നിന്നും പൊട്ടിമുളച്ച മഹാവ്യാധി
സോപ്പും വെള്ളവും കൈയ്യിൽ കരുതി
സോദരരെ നമുക്കൊന്നായി പ്രീതിരോധിക്കാം
മാസ്ക് ധരിക്കാം കൈകൾ കഴുകാം
പുറത്തു പോയാലപാത്തല്ലോ !
നമുക്കു തുരത്താം ഈ വ്യാധിയെ
നമ്മുടെ ലോകത്തിൻ സുരക്ഷയ്ക്കായി .
 

ഹന്ന മറിയം ജോർജ്
IV B സൈന്റ് ജോസെഫ്സ് കോൺവെൻറ് എൽ പി എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത